25.7 C
Kottayam
Sunday, July 26, 2026

CATEGORY

Sports

IPL 2024:കറന്‍ തിരികൊളുത്തി, ലിവിംഗ്സ്റ്റണ്‍ വെടിക്കെട്ടുനടത്തി! ഡല്‍ഹിയെ തകര്‍ത്ത്‌ പഞ്ചാബ്

ഛഡീഗഡ്: ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് നാല് വിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. സാം...

മെസി ഇല്ലാതെയും കുതിപ്പ് തുടര്‍ന്ന്‌ അർജന്‍റീന;എല്‍ സാല്‍വദോറിനെതിരെ മൂന്ന് ഗോള്‍ ജയം

ഫിലഡെൽഫിയ: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ എല്‍ സാല്‍വദോറിനെതിരെ ഗംഭീര ജയവുമായി അർജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ ലോക ചാമ്പ്യന്‍മാർ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയിച്ചത്. ക്രിസ്റ്റ്യന്‍ റൊമേറോയും...

IPL 2024:ഋതുരാജിന് ജയത്തോടെ അരങ്ങേറ്റം; ആർസിബിയെ 6 വിക്കറ്റിന് തകർത്ത് ചെന്നൈ തുടങ്ങി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തല എം.എസ് ധോനിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഋതുരാജ് ഗെയ്ക്‌വാദിന് ജയത്തോടെ തുടക്കം. ഐപിഎല്‍ 17-ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു...

എന്നെ കിങ് എന്ന് വിളിക്കരുത്, ദയവായി കോലി എന്ന് വിളിക്കൂ; ആരാധകരോട് വിരാട് കോലി

ചെന്നൈ:തന്നെ കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു കോലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോലിയുടെ...

ധോണി ഒഴിഞ്ഞു;പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് CSK

ചെന്നൈ:ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. റുതുരാജ് ഗെയ്ക്വാദിനെ പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ധോണിയുടെ നേതൃത്വത്തിൽ...

ലോകകപ്പ് ടീമിൽ കോലിയെ നിർബന്ധമായും ഉൾപ്പെടുത്തണം;ബി.സി.സി.ഐ.യോട് രോഹിത് ശർമ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി ഉള്‍പ്പെടില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടെ കോലി ടീമിനൊപ്പം കളിച്ചതുമില്ല. കോലിയുടെ പൊസിഷനില്‍ പരമാവധി...

കളംനിറഞ്ഞ്‌ മെസിയും സുവാരസും! കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍

മയാമി: ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നിറഞ്ഞാടിയപ്പോള്‍ കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നാഷ്‌വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് മയാമി ക്വാര്‍ട്ടറിലെത്തിയത്....

പൊരുതിവീണ് ബ്ലാസ്റ്റേഴ്സ്; ബഗാന് തകര്‍പ്പന്‍ ജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ച് എ.ടി.കെ. മോഹൻ ബഗാൻ. മൂന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ ജയം. അവസാന ആറ് കളികളിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണ് ഇത്. ആദ്യാവസാനംവരെ ആക്രമിച്ച്...

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കണ്ണുനീര്‍, ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി;സെമി കാണാതെ പുറത്ത്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം...

ഇരട്ട ഗോൾ നേട്ടത്തില്‍ മെസിയും സുവാരസും ;ഒർലാൻഡോ സിറ്റിയെ മുക്കി ഇന്റർമയാമി

ഫ്ലോറിഡ: ലയണൽ മെസ്സിയും ലൂയി സുവാരസും നേടിയ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ 5-0ന് തോൽപ്പിച്ച് ഇന്റർ മയാമി. ആദ്യ പകുതിയിൽ ലൂയി സുവാരസും രണ്ടാം പകുതിയിൽ മെസ്സിയുമാണ് ഇരട്ട ഗോളുകൾ...

Latest news