25.7 C
Kottayam
Sunday, July 26, 2026

CATEGORY

Sports

സന്തോഷ് ട്രോഫി; അരുണാചലിനെ തകര്‍ത്തു, കേരളം ക്വാർട്ടറിനരികെ

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ആതിഥേയരായ അരുണാചലിനെ കീഴടക്കി രണ്ടാം ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് കേരളം. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു...

റാഞ്ചിയിലും ‘ബാസ് ബോള്‍’ ചീറ്റി ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക്‌ അഞ്ചുവിക്കറ്റ് ജയം,പരമ്പര

റാഞ്ചി: ഇരുഭാഗത്തേക്കും മാറിമറഞ്ഞ ടെസ്റ്റിന്റെ അന്തിമ ഫലം ഇന്ത്യക്കനുകൂലം. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന് ജയിച്ചു. സ്‌കോര്‍ ഇംഗ്ലണ്ട് - 353, 145. ഇന്ത്യ - 307,...

ആദ്യപകുതിയിലെ രണ്ട് ഗോളിന് രണ്ടാം പകുതിയിൽ നാലടിച്ച് ബ്ലാസ്റ്റേഴ്‌സിൻ്റെ മറുപടി,ഗോവയെ മുക്കി കൊമ്പൻമാർ

കൊച്ചി: ഈ കണ്ടത് നിജം, കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എക്കാലത്തെയും ത്രില്ലര്‍ തിരിച്ചുവരവ്. ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്...

നിശാക്ലബിലെ ശുചിമുറിയിൽവച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രസീലിയൻ താരത്തിന് തടവുശിക്ഷ

ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. ഈ മാസം മൂന്നു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി...

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ റയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മയാമി തോൽപ്പിച്ചു. മത്സരത്തിൽ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റോബർട്ട്...

‘മെസ്സിവിളയാട്ടം’ മേജര്‍ സോക്കര്‍ ലീഗിന്‌ നാളെ ആരംഭം;ടിക്കറ്റ് നിരക്കിൽ നാലിരട്ടി വർധന

ന്യൂയോര്‍ക്ക്: യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്‌ബോളിന്റെ 29-ാം പതിപ്പിന് വ്യാഴാഴ്ച കിക്കോഫ്. ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള വരവോടെ വമ്പൻമാറ്റങ്ങൾക്ക് വിധേയമായ എം.എല്‍.എസ്. സീസണിനാണ് തുടക്കമാകുന്നത്. ഉദ്ഘാനമത്സരത്തില്‍ ലയണല്‍ മെസ്സി നയിക്കുന്ന...

വിരാട് കോലി – അനുഷ്ക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; വാമികയുടെ സഹോദരന്റെ പേരിതാണ്‌

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15നാണ് കുഞ്ഞു പിറന്നതെങ്കിലും ഇന്നാണ് വിരാട് – അനുഷ്ക ദമ്പതികൾ ഇക്കാര്യം...

എല്ലാവരും പുകഴ്ത്തുന്നു, ജയ്‌സ്‌വാളിനെ കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് രോഹിത് ശര്‍മ്മ; അമ്പരന്ന്‌ ക്രിക്കറ്റ്‌ലോകം

രാജ്‌കോട്ട്: 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചപ്പോള്‍ മുതല്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ഇന്ത്യയുടെ പുത്തന്‍ താരോദയം യശ്വാസി ജയ്‌സ്‌വാള്‍. സീനിയര്‍ ടീമിലേക്ക് എത്തിയത് മുതല്‍ താരത്തിന്റെ പ്രകടനവും മികച്ചതാണ്. വെറും ഏഴ് മത്സരങ്ങള്‍...

ആന്ധ്രയ്‌ക്കെതിരെയും സമനില,രഞ്ജിയില്‍ നോക്കൗട്ട് കാണാതെ കേരളം പുറത്ത്

വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലും വിജയിക്കാനാകാതെ കേരളം. അവസാന ദിനമായ തിങ്കളാഴ്ച ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ആന്ധ്രാപ്രദേശ് കേരളത്തെ സമനിലയില്‍ തളച്ചു. ഒരു വിക്കറ്റ് അകലെ വിജയം കൈവിട്ടതോടെ കേരളം...

ഇംഗ്ലണ്ട് ഠമാര്‍ പഠാര്‍!ഇന്ത്യക്ക് 434 റൺസിന്റെ റെക്കോഡ്‌ ജയം, ഇംഗ്ലണ്ടിനെ 122-ൽ എറിഞ്ഞിട്ടു

രാജ്‌കോട്ട്: ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നട്ടെല്ല് നിവര്‍ത്തി പകരം ചോദിക്കാന്‍ ഒരാളുപോലുമുണ്ടായില്ല ഇംഗ്ലണ്ട് നിരയില്‍. അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍. ടീം സ്‌കോര്‍ 50-ല്‍നിന്ന് അനക്കമില്ലാതെ മൂന്നുപേരുടെ...

Latest news