25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Sports

ശിഖർ ധവാൻ ലോകകപ്പ് ടീമിൽ, രാഹുൽ കീപ്പർ, സഞ്ജു പകരക്കാരൻ; പ്രവചിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെറ്ററൻ താരം ശിഖർ ധവാനും ഇന്ത്യൻ ടീമില്‍ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുൽ, മലയാളി ക്രിക്കറ്റ് താരം സഞ്ജു...

2 മത്സരങ്ങളില്‍ വിലക്ക്, കനത്ത പിഴ,ഹര്‍മന്‍പ്രീത് കൗര്‍ പെട്ടു;കടുത്ത നടപടിയുമായി ഐസിസി

ദുബായ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസിയുടെ കടുത്ത നടപടി. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ...

എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാന് കിരീടം,ഇന്ത്യയ്ക്ക് കനത്ത തോൽവി

കൊളംബോ: അംപയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ കണ്ട എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് തോല്‍വി. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 128 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക് എ കിരീടം ഉയര്‍ത്തി. 353 റണ്‍സ്...

മഴ ചതിച്ചു,നാലാം ടെസ്റ്റ് സമനില, ഓസീസ് ആഷസ് നില നിർത്തി

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പര ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയായതോടെയാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്‌ട്രേലിയ...

ഫോട്ടോയില്‍ അംപയര്‍മാരേയും ഉള്‍പ്പെടുത്തൂ! ഹര്‍മന്‍പ്രീതിന്റെ വാക്കുകള്‍ കടുത്തു;ബംഗ്ലാ വനിതാ ടീം ഇറങ്ങിപോയി

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹര്‍മന്‍പ്രീതിനെ ചൊടിപ്പിച്ചത്. ''ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില...

അവസാന ഓവര്‍ ത്രില്ലര്‍! ബംഗ്ലാദേശ് വനിതകളുടെ ഗംഭീര തിരിച്ചുരവ്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം ടൈ

ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225...

അവസാന നിമിഷ ഗോളിൽ രക്ഷകനായി മെസി, കണ്ണീരണിഞ്ഞ് ഇന്റര്‍ മയാമി ഉടമ ഡേവിഡ് ബെക്കാം

മയാമി: ഇന്ന് പുലര്‍ച്ചെയാണ് ഇന്റര്‍ മയാമി ജഴ്‌സിയില്‍ ഇതിഹാസതാരം ലിയോണല്‍ മെസി അരങ്ങേറിയത്. ലീഗ്‌സ് കപ്പ് മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍...

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാർ

കൊളംബോ: എമേർജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എയെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാർ. സായ് സുദർശന്‍റെ സെഞ്ചുറിയും(104*), നികിന്‍ ജോസിന്‍റെ ഫിഫ്റ്റിയും(53), രാജ്‍വർധന്‍ ഹംഗർഗേക്കറിന്‍റെ 5 വിക്കറ്റുമാണ്...

അമേരിക്കയില്‍ മെസിയുടെ അരങ്ങേറ്റം വെള്ളിയാഴ്ച,ഒരു ടിക്കറ്റിന് 90 ലക്ഷം രൂപ

ന്യൂയോര്‍ക്ക്: ലിയോണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരം കാണാനായി ആരാധകരുടെ കൂട്ടയിടി. കഴിഞ്ഞ ദിവസം ഇന്‍റര്‍ മിയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച മെസി വെള്ളിയാഴ്ച ആദ്യ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂസ്...

ഏഷ്യൻ അത്ലറ്റിക്സിൽ ജപ്പാൻ ചാമ്പ്യന്മാർ,ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ബാങ്കോക്ക്: അഞ്ച് ദിവസമായി നടന്നുവന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനമായി. ആറ് സ്വർണ്ണവും 12 വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പടെ 27 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.