26.2 C
Kottayam
Thursday, July 2, 2026

CATEGORY

Sports

രാജ് ബവയ്ക്ക് അഞ്ചു വിക്കറ്റ്;ലോകകപ്പിൽ ഇന്ത്യക്ക് വിജയലക്ഷ്യം 190 റണ്‍സ്

നോർത്ത് സൗണ്ട് (ആന്റിഗ്വ): അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്കു വേണ്ടത് 190 റൺസ്. ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു...

അത്ഭുത ഗോളുമായി വാസ്‌ക്വസ് വീണ്ടും; 10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മഡ്ഗാവ്: ഐഎസ്എല്ലിൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആയുഷ്...

ഓസ്‌ട്രേലിയയെ 96 റണ്‍സിന് തകര്‍ത്തു; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍

ആന്റിഗ്വ: കളിയുടെ എല്ലാ മേഖലയിലും ഓസ്ട്രേലിയൻ യുവനിരയെ മറികടന്ന് ഇന്ത്യൻ സംഘം അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. സെമിയിൽ ഓസീസിനെ 96 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഫെബ്രുവരി അഞ്ചിന് നടക്കുന്ന...

ഐ.പി.എല്‍ മെഗാ ലേലം; ഷോര്‍ട്ട് ലിസ്റ്റില്‍ 590 താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങള്‍. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തില്‍ ഉണ്ടാവും. 10 മാര്‍ക്കീ...

കേരള ബ്ലസ്റ്റേഴ്സിൻ്റെ വിജയക്കുതിപ്പിന് വിരാമം,ബെംഗളൂരു എഫ്.സിയ്ക്ക് ജയം

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. ബെംഗളൂരുവിനായി റോഷൻ സിങ് നയോറം വിജയഗോൾ നേടി. തുടർച്ചയായ പത്തുമത്സരങ്ങളിൽ തോൽക്കാതെ...

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ...

അനുഷ്കയുമായുള്ള വിവാഹം കോലിയുടെ കളിയെ ബാധിച്ചു, വേണ്ടിയിരുന്നില്ല: അക്തർ

മുംബൈ:ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. 29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും...

വിക്കറ്റാഘോഷം; അല്ലു അര്‍ജുന്റെ പുഷ്പയിലെ ആക്ഷന്‍ അനുകരിച്ച് ബംഗ്ലാദേശ് താരം

ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമെല്ലാം അല്ലുവിന്റെ ആക്ഷൻ അനുകരിക്കാൻ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്തു, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

പാൾ:ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ....

Latest news