25.7 C
Kottayam
Thursday, November 14, 2024

CATEGORY

Sports

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20: പരമ്പര സ്വന്തമാക്കി ഇന്ത്യ

സിഡ്നി:ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 14 റണ്‍സ്...

മറഡോണയുടെ മരണം; ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍

ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ്...

സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്, രക്ഷകനായത് ആല്‍ബിനോ ഗോമസ്

പനജി: ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍...

രണ്ടാം പകുതിയിൽ തിരിച്ചടിച്ചു, ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്

പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ അവസാന നിമിഷം വഴങ്ങിയ വിവാദ ഗോളില്‍ വിജയം കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയുടെ തുടക്കത്തിലും...

ഐ.എസ്.എല്‍ ആദ്യപകുതിയില്‍ കേരളം രണ്ടു ഗോളിന് മുന്നില്‍

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ഗോളിന് മുന്നില്‍.കളിയുടെ അഞ്ചാം മിനിട്ടില്‍ ക്യാപ്റ്റന്‍ സിഡോഞ്ചയും ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ...

അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം;മറഡോണയുടെ ഓര്‍മ്മകളില്‍ വിതുമ്പി രഞ്ജിനി ഹരിദാസ്

കൊച്ചി ഫ:ട്‌ബോള്‍ മൈതാനത്തിനും ഗ്യാലറിയ്ക്കും പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോള്‍...

‘അത് വെറും ഒരു ഷോയ്ക്ക് അല്ല‘; മറഡോണ എന്തിനാണ് രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരുന്നത്?

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അദ്ദേഹത്തെ കുറിച്ചുള്ള മനോഹരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് പലരും. ഈ വേളയില്‍ അദ്ദേഹത്തിന്റെ രീതികളും പെരുമാറ്റവും എല്ലാം വീണ്ടും ചർച്ചയാവുകയാണ്. അത്തരത്തിൽ...

“ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം” ; സ്വപ്‌നം ബാക്കിവച്ച് മറഡോണ യാത്രയായി

കാല്‍പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും. അറുപതാം ജന്മദിനം...

മറഡോണയുടെ മരണം അവിചാരിതം, അപ്രതീക്ഷിതം,ഞെട്ടലില്‍ കായികലോകം

ബ്യൂണസ് ഐറിസ്: അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത.ലോകമെമ്പാടുമുള്ള ആരാധകരുടെ നെഞ്ചിലേക്കാണ് ആ വാര്‍ത്ത ഇടിത്തീപോലെ വീണത്.ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് നവംബര്‍ 25. കാല്‍പ്പന്തു കളി ആരാധകര്‍ നെഞ്ചിലേറ്റിയ, ദൈവത്തിന്റെ കൈയൊപ്പ്...

ദൈവം വിടപറഞ്ഞു…കയ്യൊപ്പു പതിഞ്ഞ ഓര്‍മ്മകള്‍ ബാക്കി… മറഡോണയ്ക്ക് മരണമില്ല

ഡീഗോ അര്‍മാന്‍ഡോ മാറഡോണ, ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുല്‍മൈതാനത്ത് കാലുകൊണ്ട് മാത്രമല്ല 'കൈ'കൊണ്ടും ചരിത്രം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.