33.3 C
Kottayam
Friday, April 19, 2024

ഐ.എസ്.എല്‍ ആദ്യപകുതിയില്‍ കേരളം രണ്ടു ഗോളിന് മുന്നില്‍

Must read

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ഗോളിന് മുന്നില്‍.കളിയുടെ അഞ്ചാം മിനിട്ടില്‍ ക്യാപ്റ്റന്‍ സിഡോഞ്ചയും ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഓസ്‌ട്രേലിയന്‍ താരം ഹൂപ്പറുമാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്.

നേരത്തെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവര്‍പ്പിച്ചാണ് കളി ആരംഭിച്ചത്. മറഡോണയോടുള്ള ബഹുമാന സൂചകമായി ഇരു ടീമുകളും കയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടിയാണ് കളിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week