ടോക്യോ: ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുത്ത് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്. മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന...
ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ...
ടോക്യോ:ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയെ ഗോൾമഴയിൽ മുക്കി ഓസ്ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്ട്രേലിയ വിജയിച്ചത്. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലന്റിനെ തോൽപ്പിച്ചെത്തിയ ഇന്ത്യ ഓസീസിന് മുന്നിൽ തകരുകയായിരുന്നു.
ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ...
ടോക്കിയോ: ഒളിമ്പിക്സില്‍ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ താരം ഹെര്‍നാന്‍ഡസ് ഗാര്‍സിയയെ തോല്‍പ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോര്‍ നില. ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട്...
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഉണ്ടായ നിരാശയില്‍ നിന്ന് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കി ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രായേലിന്റെ പൊലികാര്‍പോവയെയാണ് പി വി സിന്ധു തോല്‍പ്പിച്ചത്.
ആദ്യ...
2016 റിയോ ഒളിമ്പിക്സ് മീരാഭായ് ചാനുവിന് ഒരു കറുത്ത സ്വപ്നമാണ്. 48 കിലോ വിഭാഗത്തിൽ ചാനു മത്സരിച്ചു. സ്നാച്ചിൽ മികച്ച പ്രകടനം. പിന്നെ ചാനു തളർന്നു. ക്ലീൻ ആന്‍റ് ജെർക്കിൽ മൂന്നവസരങ്ങളും...
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. 2000-ലെ സിഡ്നി...
ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു....
ടോക്യോ:മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ...
ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ.
ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.
വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ...