28.1 C
Kottayam
Monday, September 23, 2024

CATEGORY

Sports

ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ

റിയോ ഡി ജനൈറോ: ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ. 49-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയർത്തിയ വെല്ലുവിളി...

സ്വിസ് ബാങ്ക് പൂട്ടി സ്പെയിൻ,യൂറോ സെമിയിൽ

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ...

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിര്‍

ന്യൂഡൽഹി:400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത...

പെനാൽട്ടിയിൽ വീണ് ഫ്രാൻസ്, സ്വിസ്റ്റർലാണ്ട് യൂറോ ക്വാർട്ടറിൽ

ബുക്കാറസ്റ്റ്: യൂറോകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ. ഫ്രാൻസിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയൻ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ടീമിനെ...

തകർത്തടിച്ച് മെസി,അർജൻറീനയ്ക്ക് ഉജ്ജ്വല വിജയം

സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എ യിൽ നിന്നും 10 പോയന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്....

എട്ടു ഗോളുകൾ പിറന്ന മത്സരം,ക്രെയേഷ്യയെ കീഴടക്കി സ്പെയിൻ യൂറോ ക്വാർട്ടറിൽ

കോപ്പൻഹേഗൻ: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്ന് സ്പെയ്ൻ ക്വാർട്ടറിൽ. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്സ്ട്രാ...

പോർച്ചുഗലിനെ വീഴ്ത്തി ബെൽജിയം യൂറോ ക്വാർട്ടറിൽ

സെവിയ്യ:യൂറോകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദൻ ഹസാർഡിന്റെയും സംഘത്തിന്റെയും ജയം. 42-ാം മിനിറ്റിൽ തോർഗൻ ഹസാർഡിന്റെ തകർപ്പൻ ലോങ് റേഞ്ചറിലാണ് ബെൽജിയം വിജയം പിടിച്ചത്. ലുക്കാക്കുവും...

ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഗോയിയാനിയ: നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ടൂർണമെന്റിലെ തുടർച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച്...

എക്സ്ട്രാ ടൈമിൽ ഓസ്ട്രിയയെ തകർത്തു ഇറ്റലി യൂറോ ക്വാർട്ടറിൽ

ലണ്ടൻ: എക്സ്ട്രാ ടൈം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത് ഇറ്റലി 2020 യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില...

വെയ്ൽസിനെ തകർത്ത് ഡെൻമാർക്ക് യൂറോ ക്വാർട്ടറിൽ

ആംസ്റ്റർഡാം: 2020 യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കി ഡെന്മാർക്ക്. പ്രീ ക്വാർട്ടറിൽ കരുത്തരായ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഡെന്മാർക്ക് അവസാന എട്ടിൽ എത്തിയത്. മത്സരത്തിലുടനീളം...

Latest news