26.5 C
Kottayam
Monday, September 23, 2024

CATEGORY

Sports

കോപ്പ അമേരിക്ക ഫൈനല്‍; സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും

റിയോ ഡി ഷാനെയ്‌റോ: മാരാക്കാനയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തില്‍ ആകെ കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കോ 6,500 പേര്‍ക്കോ ആണ് പ്രവേശനമെന്ന് റിയോ ഡി ഷാനെയ്‌റോ...

കോപ്പ അമേരിക്ക ഫൈനല്‍ നേരില്‍ കാണമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു; കാണികളെ പ്രവേശിപ്പിക്കില്ല

റിയോ ഡി ജനെയ്‌റോ: കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍...

ഡെന്മാർക്കിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ ഫൈനലിൽ പ്രവേശിച്ചു

വെംബ്ലി: അത്ഭുതങ്ങൾ സംഭവിച്ചില്ല, അട്ടിമറി വീരന്മാരായ ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെ കീഴടക്കിയത്....

മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന് മെസ്സി

റിയോ ഡി ജനീറോ:കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ മൂന്ന് പെനൽറ്റി കിക്കുകൾ തടുത്തിട്ട ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസകൊണ്ട് മൂടി അർജന്റീന നായകൻ ലിയോണൽ മെസ്സി. മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന്...

അർജൻ്റീന കോപ്പാ ഫൈനലിൽ

ബ്രസീലിയ:കൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി അർജൻ്റീന കോപ്പാ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കടന്നു.കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി.രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ...

പെനാൽട്ടിയിൽ സ്പെയിനെ കൊമ്പുകുത്തിച്ചു, ഇറ്റലി യൂറോ ഫൈനലിൽ

വെംബ്ലി:യൂറോ കപ്പിൽ ഇറ്റലിയുടെ അപരാജിത കുതിപ്പിനുമുന്നിൽ തളർന്ന് സ്പെയിൻ. യൂറോ 2020 സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും...

പെറുവിനെ തകർത്തു,ബ്രസീല്‍ കോപ്പാ ഫൈനലില്‍

റിയോ:കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും. റിച്ചാർലിസണെ...

ഗുസ്തി വാര്‍ത്തകള്‍ അറിയുന്നില്ല, ജയിലില്‍ ടി.വി വേണം; ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: വിനോദത്തിനായി ടി.വി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. യുവ ഗുസ്തി താരം സാഗര്‍ ധാന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍...

‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ്; ദിനേശ് കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് വിവാദത്തില്‍. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് കാരണം. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ'യാണ് എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്. മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം...

ഇക്വ’ഡോർ’ പൂട്ടി അര്‍ജന്റീന സെമിയില്‍

ഗോയിയാനിയ: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അർജന്റീന. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.റോഡ്രിഗോ ഡി...

Latest news