26.4 C
Kottayam
Saturday, November 16, 2024

CATEGORY

Sports

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിൽ മടങ്ങിയെത്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ തിരികെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മില്‍ കരാറില്‍ എത്തി.യുണൈറ്റഡിന്റെ കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാര്‍ഥ്യമായത്. താരത്തിന്റെ മെഡിക്കല്‍...

”വിവാദങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കരുത്, പാക്ക് താരം കൃത്രിമം കാട്ടിയിട്ടില്ല” : നീരജ് ചോപ്ര

ന്യൂഡല്‍ഹി: വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പാക്ക് താരം അര്‍ഷാദ് നദീമിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വാസ്തവം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്.ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്ക്...

പരന്ന മാറിടമുള്ള സ്ത്രീകൾ വിവാഹത്തിന് യോജിച്ചവരല്ല; വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ്

ടാൻസാനിയ:വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹത്തിന് അനുയോജ്യരല്ല എന്ന വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. പരന്ന മാറിടമുള്ള വനിതാ ഫുട്ബോൾ താരങ്ങൾ ആകർഷണീയരല്ലെന്നായിരുന്നു സാമിയയുടെ പ്രസ്താവന. ദേശീയ പുരുഷ ടീമിന്റെ...

ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ

ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ...

ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍: ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു....

സർക്കാരിന് നന്ദി പറഞ്ഞ് ശ്രീജേഷ്,തീരുമാനം വരും തലമുറക്ക് പ്രചോദനമാകുമെന്നും ശ്രീജേഷ്

കൊച്ചി:ടോക്യോ ഒളിപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തിന് തനിക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം വരും തലമുറക്ക് പ്രചോദനമാകുമെന്ന് പി ആര്‍ ശ്രീജേഷ്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍...

പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക...

ന്യൂ​സി​ല​ൻ​ഡ് മു​ൻ ക്രി​ക്ക​റ്റ് താ​രം ക്രി​സ് കെ​യ്ൻ​സ് വെൻറിലേറ്ററിൽ, അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

കാൻബറ:ഓ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മു​ൻ ന്യൂ​സീ​ല​ൻ​ഡ് ക്രി​ക്ക​റ്റ​ർ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. ഹൃ​ദ​യ ധ​മ​നി​ക​ള്‍ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞാ​ഴ്ച്ച​യാ​ണ് കെ​യ്ന്‍​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​പ്ര​ശ്ന​ങ്ങ​ൾ...

പത്താം നമ്പറില്ല,മെസിയുടെ പുതിയ ജഴ്സി പ്രഖ്യാപിച്ച് പി.എസ്.ജി

പാരിസ്:രണ്ട് പതിറ്റാണ്ടായി ബാഴ്‌സലോണയുടെ നെടും തൂണായി പ്രവര്‍ത്തിച്ച, കരിയര്‍ അവിടെ തന്നെ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന ലയണല്‍ മെസി ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. മെസിയുടെ സൈനിങ് പൂര്‍ത്തിയാക്കിയത് പി...

ശ്രീജേഷിന് കേരളത്തിന്റെ വരവേൽപ്പ്

കൊച്ചി: ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ പിആർ ശ്രീജേഷിന് കേരളത്തിന്റെ വരവേൽപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണെത്തിയത്.കായികമന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ, ഒളിമ്പിക്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.