മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ടി20യിലെ അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (7), സഞ്ജു സാംസണ്‍ (5) എന്നിവരുടെ വിക്കറ്റുകളാണ്...
മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍...
ഡെറാഡൂൺ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൂടുതൽ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണു നീക്കം....
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏത് പൊസിഷനിലും ബാറ്റ്...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് രണ്ട് യോഗ്യതാമത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വര്‍ധിച്ചു. മത്സരത്തിലുടനീളം...
മുംബൈ: 2023 ഏകദിന ലോകകപ്പിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയുണ്ടാക്കി ബിസിസിഐ. എന്നാല്‍ താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്നാണ് ബിസിസിഐ പറയുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍...
ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. 2022ലെ അവസാന മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ എഫ് സി ബാഴ്സലോണ മുന്നിലെത്തി. മാർകോസ് അലോൻസോയായിരുന്നു സ്കോറർ. എന്നാല്‍...
ദെഹ്റാദൂണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിദ്വാറില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അമിത വേഗതയിലായിരുന്നില്ലെന്ന് ഉത്തരാഖണ്ഡ് പോലീസ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പുറത്തുവന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍...