25 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

ഫിഫ ദി ബെസ്റ്റ്: ചുരുക്കപ്പട്ടികയില്‍ റൊണാൾഡോയില്ല

സൂറിച്ച്: കഴിഞ്ഞ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനാലംഗ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇടംപിടിക്കാനായില്ല. ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെൻസേമ, കെവിൻ ഡിബ്രൂയ്ൻ, എർലിംഗ് ഹാലൻഡ്, അഷ്റഫ്...

ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് മെസ്സി;പിഎസ്ജിക്ക് വിജയം

പാരിസ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ക്ലബ്ബ് മത്സരത്തില്‍ തന്നെ തിളങ്ങി സൂപ്പര്‍താരം ലയണല്‍ മെസ്സി. മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ മെസ്സി മടങ്ങിവരവ് ഗംഭീരമാക്കി. ഫ്രഞ്ച് ലീഗില്‍ ആങ്കേഴ്‌സിനെതിരേ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് പിഎസ്ജി വിജയിച്ചത്....

വിരാടിന് ശനകയുടെ മറുപടി,ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഗുവാഹാട്ടി: ശ്രീലങ്കയെ 67 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ്...

ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;കോലിക്ക് 73-ാം സെഞ്ചറി, സച്ചിന്റെ റെക്കോർഡിനൊപ്പം

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത്...

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് കൂട്ടിയതല്ല, കുറച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. 24 ശതമാനം മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദ നികുതി, 12...

അടിച്ചോടിച്ച് മുംബൈ,ബ്ലാസ്‌റ്റേഴ്‌സിന് തലതാഴ്ത്തി വണ്ടി കയറാം

മുംബൈ: പ്രതിരോധം പൊളിഞ്ഞ് പാളീസായപ്പോള്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിലാണ് നാല് ഗോളും പിറന്നത്. മുംബൈക്കായി പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍...

22 മിനുട്ടില്‍ 4 ഗോളുകള്‍,ആടിയുലഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ 4 ഗോളടിച്ച് മുംബൈ സിറ്റി എഫ്.സി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഗോളടിച്ചുകൊണ്ട് മുംബൈ കേരളത്തെ ഞെട്ടിച്ചു. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഓര്‍ഗെ...

അഞ്ചടിച്ച് മിസോറമിനെയും തകര്‍ത്തു,കേരളം സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: ആധികാരികം...രാജകീയം... സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍...

റൊസാരിയോ തെരുവിലെ കുഞ്ഞു മെസ്സിയുടെ ഹാട്രിക്ക് നേടുന്ന വീഡിയോ പുറത്ത്! അസിസ്റ്റ് നൽകുന്ന മെസ്സി ഇന്നും എന്നും ഒരേ ലെവൽ,വീഡിയോ

ബ്യൂണസ് അയേഴ്‌സ്‌:ലോകഫുട്ബോളിന് അർജന്റീനയിലെ റൊസാരിയോ നഗരം മികച്ച താരങ്ങളെ നൽകിയത് പോലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാകില്ല. ലയണൽ മെസ്സി, ബാസ്റ്റിറ്റൂട്ട, എയ്ഞ്ചൽ ഡി മരിയ, മസ്കരാനോ, ലാവേസി, മാക്സി റോഡ്രിഗസ് , ഡെമിഷെലിസ്...

മുന്നിൽ റൊണാൾഡോ മാത്രം;ലോകകപ്പ് ഹീറോയായ താരത്തിന്റെ കരാർ റദ്ദാക്കി അൽ നസ്ർ

റിയാദ്: പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമായി. അൽ നസ്ർ വിജയകരമായി താരത്തെ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. റൊണാൾഡോയെ ആരാധകർക്ക് മുന്നിൽ ഈ...

Latest news