25.7 C
Kottayam
Thursday, July 9, 2026

CATEGORY

Sports

‘നെയ്മാർ എനിക്കും സഹോദരിക്കുമൊപ്പം ഒരേസമയം ലൈംഗിക ബന്ധത്തിന് താൽപര്യം അറിയിച്ചു’വെളിപ്പെടുത്തല്‍

സാവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മാറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം കൂടിയായ നെയ്മാർ, തനിക്കും...

ഇന്‍ഡോര്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ്...

മെസ്സി, ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു’അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; ഭീഷണി

ബ്യൂനസ് ഐറിസ്: അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ് നടത്തിയ രണ്ടംഗസംഘം ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണി മുഴക്കി. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പുണ്ടായത്....

35 സ്വർണ്ണ ഐഫോണുകൾ; അർജന്റീന താരങ്ങൾക്കു ലയണൽ മെസിയുടെ സമ്മാനം

പാരിസ്∙ 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത്...

തിരിച്ചടിച്ച് ഇന്ത്യ,ഓസീസ് 197 റൺസിന് പുറത്ത്; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ്

ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന്റെ ശേഷിച്ച ആറ് വിക്കറ്റുകള്‍...

ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി; ജയിച്ച്‌ പി എസ് ജി, മെസിയ്ക്ക് പുതിയ നാഴികക്കല്ല്

ബ്രസൽസ്:സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. അല്‍മേരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്.ഇതോടെ ലാ ലിഗയില്‍ പത്ത് പോയിന്റ് ലീഡ് നേടാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി. ആദ്യപകുതിയിലെ 24ാം മിനുട്ടില്‍ അല്‍മേരിയയുടെ...

കഴിവുള്ളവർക്ക് ആവശ്യത്തിന് അവസരം നൽകുമെന്ന് രോഹിത്; രാഹുൽ അകത്തോ പുറത്തോ എന്ന ചോദ്യത്തിന് ഉത്തരമില്ല

ഇൻഡോര്‍: കെ.എൽ. രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതു സിലക്ടർമാരുടെ...

റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് മോഡൽ; മെസിയ്ക്കും കൊട്ട്‌

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലിയൻ ‍മോ‍ഡൽ ഡാനിയേല ഷാവേസ്. ഫുട്ബോൾ താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ്...

മികച്ച താരം മെസ്സി, ആരാധകർ അർജന്റീന; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരവും...

ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് സഞ്ജു സാംസണ്‍,ഇളകിമറിഞ്ഞ് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഹോം ഗ്രൗണ്ടിലെത്തിയ ടീമിന്റെ ബ്രാൻഡ് അംബാസിഡറും ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ ആർപ്പുവിളിയോടെ വരവേറ്റ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാണ് താരം കലൂർ സ്റ്റേഡിയത്തിലെത്തിയത്....

Latest news