27 C
Kottayam
Thursday, May 9, 2024

CATEGORY

Sports

⚽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയ, വെല്ലാനാരുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) വിജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ആദ്യപാദ സെമിയില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ്...

ISL FOOTBALL|ബ്ലാസ്റ്റേഴ്‌സിന് വിജയം,ആദ്യസെമിയില്‍ ജംഷഡ്പൂരിനെ തോല്‍പ്പിച്ചു

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മലയാളി താരം...

ISL FOOTBALL|ഐ.എസ്.എല്‍ സെമി:സഹലിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

മഡ്ഗാവ്ന്: മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുല്‍ സമദിന്റെ തകര്‍പ്പന്‍ ഗോളില്‍ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 'ബ്ലാസ്റ്റ്'. ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ആവേശപ്പോരാട്ടത്തിന്റെ...

വോണിനെ ജീവനോടെ അവസാനമായി കണ്ടത് നാല് യുവതികൾ?; സിസിടിവി ദൃശ്യം പുറത്ത്‌

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്....

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത്(S Sreesanth) സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന്...

‘കൊമ്പൻ്റെ’ ആറാട്ട്, അടിയും തിരിച്ചടിയുമായി ബ്ലാസ്റ്റേഴ്സിന് ആവേശ സമനില

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അടിക്കും തിരിച്ചടിക്കുമൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ആവേശ സമനില(4-4). നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച മഞ്ഞപ്പടയെ (KBFC) രണ്ടാംപകുതിയിലെ നാലടിയില്‍ എഫ്‌സി...

ബൗളിംഗിലും ജഡേജ ഹീറോ, ശ്രീലങ്ക ഫോളോ ഓൺ ചെയ്തു

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ജഡേജയുടെ (Ravindra Jadeja) അഞ്ച് വിക്കറ്റിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ലങ്കയെ 174ന്...

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) അവസാന പ്രതീക്ഷയും അസ‌്‌‌തമിച്ച് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി (Mumbai City FC) അഞ്ചാം സ്ഥാനക്കാരായി മടങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പ്ലേ ഓഫില്‍....

ഷെയ്ന്‍ വോണിന്റെ മരണത്തില്‍ ദുരൂഹത? 3 സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ തായ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തിയിട്ടുണ്ട്. നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ്...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ (Shane Warne) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.  എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍...

Latest news