23.7 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ബ്ലാസ്റ്റേഴ്‌‌സിനും ഇവാനും കനത്ത തിരിച്ചടി;4 കോടി പിഴ തുടരും,അപ്പീലുകള്‍ തള്ളി എഐഎഫ്‌എഫ്

മുംബൈ: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ...

‘കായികലോകത്തിന്റെ ദൈവം, നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയി?’; സച്ചിന്റെ വീടിനു മുന്നിൽ യൂത്ത് കോൺഗ്രസ് ഫ്ലെക്സ്

മുംബൈ: ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...

IPL 🏏 ഞെട്ടിച്ചത് ജിയോ സിനിമ;ഫൈനല്‍ കണക്കില്‍ കണ്ണുതള്ളി ഹോട്ട്‌സ്റ്റാർ

മുംബൈ:ജിയോ സിനിമ ആപ്പിലൂടെ ഐപിഎല്‍ ഇത്തവണ ഫ്രീയായി കാണിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഞെട്ടിയത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആയിരുന്നു. കാരണം, ടിവിയില്‍ കളി കാണുന്നവര്‍ മൊബൈലിലേക്ക് നീങ്ങിയാല്‍ സ്റ്റാറിന്റെ പരസ്യ വരുമാനത്തെ...

പാണ്ഡ്യ എന്താണ് സംസാരിച്ചതെന്ന് ദുരൂഹം; അതിനുശേഷം കളിമാറി: ഗാവസ്കർ

മുംബൈ:ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി  ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലാണ് ചെന്നൈ വിജയം കൈക്കലാക്കിയത്. ആദ്യ...

പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം ബാഴ്‌സയോട് മെസി

പാരീസ്: വരുന്ന പത്ത് ദിവസങ്ങള്‍ക്കകം ലിയോണല്‍ മെസിയുടെ പുതിയ ക്ലബ് ഏതെന്നുള്ള കാര്യത്തില്‍ തീരിമാനമാവും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. താരം ബാഴ്‌സലോണയിലേക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്.  മാത്രമല്ല, സൗദി ക്ലബ് അല്‍...

ഐപിഎൽ കപ്പടിച്ചതോടെ കുതിച്ചുയർന്ന് സിഎസ്കെ ഓഹരികൾ‌; ഒറ്റയടിക്ക് 15% നേട്ടം

ചെന്നൈ:അവസാന പന്ത് വരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തിലാണ് 2023-ലെ ഇന്ത്യൻ പ്രീമിയ‌ർ ലീഗ് (ഐപിഎൽ) കിരീടം, മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) സ്വന്തമാക്കിയത്. ലീഗ് ക്രിക്കറ്റിൽ ലക്ഷക്കണക്കിന്...

ഇതാണ് തല !ഐ പി എൽ ട്രോഫി ഏറ്റുവാങ്ങിയത് തൻ്റെ അവസാന മത്സരം കളിച്ച അമ്പാട്ടി റായിഡു

അഹമ്മദാബദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടം സമ്മാനിച്ചെങ്കിലും കിരീടം ഏറ്റുവാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ക്ഷണിച്ചത് അവസാന ഐപിഎല്‍...

IPL 🏆അവസാന പന്തില്‍ ക്ലൈമാക്‌സ്,ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ ഐ.പി.എല്‍ ചാമ്പ്യന്‍മാര്‍

അഹമ്മദാബാദ്: ഈ കിരീടം ധോണിക്കുള്ളത്, അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ...

IPL FINAL 🏆മഴ വീണ്ടും വില്ലന്‍,ചെന്നൈ-ഗുജറാത്ത് പോരാട്ടം നിർത്തിവെച്ചു

അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ വില്ലനായി വീണ്ടും മഴ. ചെന്നൈ സൂപ്പര്‍ കിങ്‌സ് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ പെയ്തത്. ആദ്യ മൂന്ന് പന്തുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മഴ പെയ്യുകയായിരുന്നു. ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ...

IPL FINAL🏆 ചെന്നൈയ്‌ക്കെതിരെ ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് ...

Latest news