24 C
Kottayam
Thursday, June 4, 2026

CATEGORY

Other

താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ല, ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ടുപോകും: സഞ്ജയ് സിങ്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി അം​ഗീകരിക്കില്ലെന്ന് ഫെഡറേഷൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്. ഫെഡറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ നിയമിച്ച താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ലെന്നും ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ട്...

ബ്രിജ്ഭൂഷണിൻ്റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വസതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫീസ് മാറ്റി. കായികമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ...

പത്മശ്രീ തിരികെനൽകി ഗുസ്തി താരം ബജ്‌രംഗ് പുനിയ, പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ മടക്കിനൽകി ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗുസ്തി...

ഗ്രാന്‍ഡ് സ്വിസ് ചെസ്; മുന്‍ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം വൈശാലി

ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ വൈശാലി. കഴിഞ്ഞ ചെസ് ലോകകപ്പ്...

വനിതകളുടെ കബഡിയില്‍ സ്വര്‍ണ്ണനേട്ടം, ഏഷ്യന്‍ഗെയിംസില്‍ 100 മെഡല്‍ പിന്നിട്ട് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു...

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി. മൻപ്രീത്...

നീരജിനും റിലേ ടീമിനും സ്വര്‍ണ്ണം,മെഡല്‍ നേട്ടത്തില്‍ റെക്കോഡിലേക്ക് ഇന്ത്യ

ഹാങ്ചൗ:2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യയുടെ മെഡല്‍ നേട്ടം 81-ല്‍ എത്തി. പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ജാവലിന്‍ ത്രോയിലും ഇന്ത്യ സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും...

ജാവലിനില്‍ സ്വര്‍ണ്ണം നോടി അന്നുറാണി,ഇന്ത്യയ്ക്ക് 15 ാം സ്വര്‍ണ്ണം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്‌ലറ്റിക്‌സിലും ഇന്ത്യ മെഡല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിന്‍...

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ്...

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ;പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ ചൈനയ്ക്കു മുന്നില്‍ കാലിടറി (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയിലൊതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ...

Latest news