30 C
Kottayam
Monday, November 25, 2024

CATEGORY

Other

ഒളിംപിക്സും സെക്സും തമ്മിൽ, തുറന്ന് പറഞ്ഞ് മുൻ ഒളിംപ്യൻ

ടോക്യോ:മത്സരയിനമോ മെഡലോ ഇല്ലാതിരുന്നിട്ടും ടോക്യോ ഒളിംപിക്സിന് തിരിതെളിയുന്നതിന് മുമ്പെ പോഡിയം കയറിയത് കൊവിഡ് ഭീതിയിൽ ഒളിംപിക്സ് വില്ലേജിൽ സംഘാടകർ ഏർപ്പെടുത്തിയ സെക്സ് നിരോധനമായിരുന്നു. ഇതിനായി ഒളിംപിക് വില്ലേജിൽ കായിക താരങ്ങൾക്ക് കിടക്കാനായി നൽകിയ...

പി.വി.സിന്ധുവിന് ജയം,നോക്കൗട്ടിൽ

ടോക്യോ: നിലവിലെ വെള്ളി മെഡൽ ജേതാവും ടോക്യോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി....

വിജയതീരത്ത് വീണ്ടും ഇന്ത്യ, ഒളിംപിക് ഹോക്കിയിൽ സ്പെയിനെ തകർത്തു

ടോക്യോ:സ്‌പെയ്‌നിനെ തകര്‍ത്ത് ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തിിരച്ചുവരവ്. പൂള്‍ എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്....

വില്‍പനച്ചരക്കാക്കേണ്ട’; വേഷം മാറ്റി ജര്‍മന്‍ ജിംനാസ്റ്റുകള്‍

ടോക്യോ: താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴക് കൂടിയാണ് ഒളിമ്പിക് ജിംനാസ്റ്റിക്സിന്റെ നാളിതുവരെയുളള പ്രധാന ആകർഷണം. അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം വിൽപനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയിൽ ഒളിമ്പിക്സ്...

‘വനിതാ താരങ്ങളുടെ ശരീരം കണ്ട് രസിക്കേണ്ട’; സംപ്രേഷണത്തിൽ മാറ്റവുമായി ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ്

ടോക്യോ: ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുത്ത് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്. മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന...

ഒളിമ്പിക് ഹോക്കി: ഇന്ത്യയ്ക്ക് നാണംകെട്ട പരാജയം

ടോക്യോ:ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയെ ഗോൾമഴയിൽ മുക്കി ഓസ്ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്ട്രേലിയ വിജയിച്ചത്. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലന്റിനെ തോൽപ്പിച്ചെത്തിയ ഇന്ത്യ ഓസീസിന് മുന്നിൽ തകരുകയായിരുന്നു. ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ...

വിറകേന്തി അതിശയിപ്പിച്ചു; അമ്പെയ്യാൻ മോഹിച്ചു; ഭാരമുയർത്തി ലോക നെറുകയിൽ- മീരാഭായിയുടെ ജീവിതം ഇങ്ങനെ

2016 റിയോ ഒളിമ്പിക്സ് മീരാഭായ് ചാനുവിന് ഒരു കറുത്ത സ്വപ്നമാണ്. 48 കിലോ വിഭാഗത്തിൽ ചാനു മത്സരിച്ചു. സ്നാച്ചിൽ മികച്ച പ്രകടനം. പിന്നെ ചാനു തളർന്നു. ക്ലീൻ ആന്‍റ് ജെർക്കിൽ മൂന്നവസരങ്ങളും...

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു....

അമ്പെയ്ത്ത് മിക്സ്ഡ് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ:മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ...

ഒളിംപിക് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ...

Latest news