ടോക്യോ:ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്.
അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ...
ന്യൂഡൽഹി:അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം ആഘോഷമാക്കിയവരാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല, കരിയറില്‍ അവസാനകാലത്ത് എത്തിനില്‍ക്കുന്ന ഇതിഹാസതാരം ലിയോണല്‍ മെസിക്കും അന്താരാഷ്ട്ര...
നൗകാമ്പ് :സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിലിരിക്കുന്നത്. അതേസമയം മെസിയുടെ പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ്...
ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? കുറേ കാലങ്ങളായി ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടേറിയ ചർച്ചകൾ ഇരുവരെയും ചുറ്റിപ്പറ്റിയാണ്. രണ്ട് വൻകരകളിലെ മൈതാനയുദ്ധങ്ങൾ- കോപ്പ അമേരിക്കയും യൂറോ കപ്പും അവസാനിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ...
വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകർ. ഫൈനലിന്റെ തുടക്കത്തിൽ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോൾ കൂവിയാർത്ത ഇംഗ്ലീഷ് ആരാധകർ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിക്ക് ശേഷം ഇറ്റാലിയൻ ആരാധകരെ മർദിക്കുകയും ചെയ്തു....
വെംബ്ലി:പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ടു. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി...
റിയോ ഡി ജനീറോ: ക്ലബ്ബ് ഫുട്ബോൾ കരിയറിൽ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യത്തിനായി ഒരു കിരീടമില്ലെന്ന കുറവ് ലിയോണൽ മെസ്സി മാറക്കാനയിൽ തീർത്തപ്പോൾ എതിരാളികൾ പോലും അത് മെസ്സി അർഹിച്ചിരുന്നുവെന്ന് തലകുലുക്കി സമതിക്കും. ദേശീയ...
മാറക്കാന:വിജയം മറന്ന് കളത്തിൽ കാൽപ്പന്തു കൊണ്ട് കവിതയെഴുതുന്നവർ എന്ന പേരുദോഷം അർജൻ്റീനയ്ക്കുണ്ടായിരുന്നു. ഏരിയൽ ഒർട്ടേഗയെയും റിക്വൽമിയെയും, മഷറാനോയെയും പോലുള്ള പ്രതിഭാധനർ കളമൊഴിഞ്ഞതോടെ മധ്യനിരയിൽ വിടവു പ്രകടമായിരുന്നു. ഈ ഒഴിവാണ് ഡി പോളെന്ന മിഡ്...
റിയോ ഡി ഷാനെറോ: 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തുന്നത്. അവസാന രണ്ട് തവണ കോപ്പയില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്ബോളിലെയും...
മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീൽ ഉയർത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന.22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള...