23.3 C
Kottayam
Wednesday, July 1, 2026

CATEGORY

Football

വലതുകാലിൽ മെസി ഗോൾ …പുതിയ സീസണിൽ ജയിച്ച് കളിതുടങ്ങി പി.എസ്.ജി

ടോക്യോ:മെസ്സി പുതിയ സീസണിലേക്ക് വലതു കാല്‍ വെച്ച്‌ തുടങ്ങി! അതേ, ജപ്പാനില്‍ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരത്തില്‍ മെസ്സി ഗോളടിച്ചു, അതും പതിവില്ലാത്ത വിധം വലതു കാല്‍ കൊണ്ട്! ഇതോടെ, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍...

‘മകൾ ജൂലിയേറ്റ ഞങ്ങളെ വിട്ടുപോയി’; ഹൃദയ ഭേദകമായ വാർത്ത പങ്കുവച്ച് അഡ്രിയൻ ലൂണ

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഹൃദയഭേദകമായ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയൻ ലൂണ. തന്റെ 6 വയസ്സുകാരിയായ മകള്‍ ജൂലിയേറ്റയുടെ വേർപാടിനെക്കുറിച്ചാണു താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്നു പുലർച്ചെ ലൂണ ഇൻസ്റ്റഗ്രാമിൽ...

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ വിവാഹിതനാകുന്നു

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൻ താരം റേസ ഫർഹത്താണു സഹലിന്റെ ജീവിതപങ്കാളിയാകുക. ‘എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ‍ഞങ്ങൾ ഔദ്യോഗികമാക്കുകയും...

I M Vijayan ⚽ ഫുട്ബാള്‍ താരം ഐ എം വിജയന് ഡോക്ടറേറ്റ്

മലപ്പുറം: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകനും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ എം വിജയന്(IM Vijayan) ഡോക്ടറേറ്റ്. റഷ്യയിലെ അര്‍ഹാന്‍ങ്കില്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍...

സഞ്ജു വീണ്ടും ടീമിൽ; അയർലൻഡ് പര്യടത്തിന് ഇന്ത്യയെ നയിക്കാൻ ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവും തിരിച്ചെത്തി

മുംബയ്: ഇന്ത്യയുടെ അയർലൻഡിനെതിരായ ടി20 പരമ്പര ടീം പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാകും. മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയിൽ തിരികെയെത്തി. ജൂൺ 26നും 28നുമാണ്...

ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബൈയില്‍ നിന്ന് ഖത്തറിലേക്ക് ഫ്ലൈ ദുബായ് സർവീസ്

ദുബായ്: ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് വിമാന സർവീസുകള്‍ നടത്തുമെന്ന്...

Santhosh trophy:’ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു’;സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ...

Santosh Trophy: ഹാപ്പിപ്പെരുന്നാൾ;സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (Santosh Trophy) കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ...

Santhosh trophy:സന്തോഷ് ട്രോഫി ഫൈനലിന്റെ ആദ്യപകുതിയിൽ ഗോളടിക്കാതെ ഇരുടീമുകളും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന്റെ ആദ്യപകുതിയിൽ ഗോളടിക്കാതെ ഇരുടീമുകളും. ആദ്യപകുതിയിൽ ആതിഥേയരായ കേരളത്തെക്കാളും ബംഗാളിനാണ് നേരിയ മുൻതൂക്കം. മത്സരത്തിൽ ഇതുവരെ 54 ശതമാനം ബാൾ പൊസഷൻ ബംഗാൾ നേടിയപ്പോൾ കേരളത്തിന് 46 ശതമാനം...

സന്തോഷ് ട്രോഫി നേടിയാല്‍ ഒരു കോടി, കേരളത്തിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് വ്യവസായി

മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. കപ്പടിച്ചാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ്...

Latest news