23.4 C
Kottayam
Thursday, July 2, 2026

CATEGORY

Football

ജേഴ്സിയും നിറവും മലയാളികളെ എന്നും ഒരുമിപ്പിയ്ക്കും,മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാതാരം കല്യാണി പ്രിയദര്‍ശന്‍. താരം വീഡിയോയിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ബ്ലാസ്‌റ്റേഴസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടു. ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് കല്യാണി വീഡിയോയില്‍ വന്നത്. മുമ്പില്ലാത്തവിധം ടീമിനെ...

കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി, ഇത്തവണ ഒഡീഷയോട്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ...

മത്സരം പൂര്‍ത്തിയാവുമുമ്പ് ഗ്രൗണ്ട് വിട്ട ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടി; താരത്തെ ടീമില്‍ നിന്ന് പുറത്താക്കി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ശനിയാഴ്ച ചെല്‍സിക്കെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന്...

കൊച്ചിയില്‍ എ.ടി.കെയുടെ ഗോള്‍മഴ(5-2) കൊമ്പുകുത്തി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: ഐ.എസ്.എല്‍ എല്‍-ക്ലാസികോയില്‍ എ.ടി.കെ മോഹന്‍ബഗാനെതിരെ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ പരാജയം.രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് അതിഥികളുടെ വിജയം.ഇതോടെ ബ്ലാസ്‌റ്റേഴിസിനെതിരായ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അപരാജിത റെക്കോഡ് നിലനിര്‍ത്താനും കൊല്‍ക്കൊത്തയ്ക്കായി. സീസണിലെ ആദ്യ ഹാട്രിക്കുമായി...

KBFC Vs ATKMB:തിരിച്ചടിച്ച് എ.ടി.കെ,ബ്ലാസ്റ്റേഴ്‌സ് പിന്നില്‍ [2-1]

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായി ഐ.എസ്.എല്‍ എല്‍ ക്ലാസിക്കോയില്‍ദിമിത്രി പെട്രാത്തോസിലൂടെ തിരിച്ചടിച്ച് എടികെ മോഹന്‍ ബഗാന്‍.38 ാം മിനിട്ടില്‍ ജോണി കോക്കോയിലൂടെ എ.ടി.കെ രണ്ടാം വട്ടവും കൊമ്പന്‍മാരുടെ വലകുലുക്കി ആറാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്‌നിയാണ്...

KBFC Vs ATKMB:ഇവാൻ കല്യൂഷ്നി തുടങ്ങി,ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നിർത്തിയിടത്തുനിന്നു തന്നെ യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി തുടങ്ങി. കൊൽക്കത്തയിൽ നിന്നു തന്നെയുള്ള എടികെ മോഹൻ ബഗാനെതിരെ മത്സരത്തിൽ കല്യൂഷ്നി നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനു...

ക്ലബ് ഫുട്‌ബോളില്‍ പുതിയ റെക്കോഡുമായി റൊണാള്‍ഡോ

ഗൂഡിസണ്‍ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് കരിയറിലെ 700-ാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എവര്‍ട്ടണിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുന്‍...

അടിച്ച ഗോള്‍ പിന്‍വലിച്ച് റഫറി; ബെംഗളൂരുവിനോട് നോര്‍ത്ത്ഈസ്റ്റ് പരാജയപ്പെട്ടു

ബെംഗളൂരു: ഐഎസ്എല്‍ ഒമ്പതാം സീസണിലെ രണ്ടാം ദിവസത്തെ മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരേ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു, നോര്‍ത്ത്ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തുടക്കത്തില്‍ അല്‍പം...

ISL2022:ലുണയിലേറി കേരളം, ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോൾ

കൊച്ചി: ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നില്‍. മത്സരത്തിന്‍റെ 72-ാം മിനിറ്റില്‍...

ISL2022:ഈസ്റ്റ് ബംഗാൾ കേരളാ ബ്ലാസ്റ്റേഴ്സ് പോരാട്ടം, ആദ്യ പകുതി ഗോൾരഹിതം

കൊച്ചി: ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതം. ഇരു ടീമുകള്‍ക്കും   നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും  ഗോളാക്കി മാറ്റാനായില്ല. സീസണിലെ ആദ്യ പോരില്‍...

Latest news