30.6 C
Kottayam
Tuesday, April 30, 2024

CATEGORY

Football

ഗോള്‍ മഴ!റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലില്‍

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. ആവേശകരമായ പോരാട്ടത്തിൽ അത്‌ലറ്റികോ ഡി മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ​ഗോളിനാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത്...

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം മരിയോ സഗാലോ അന്തരിച്ചു

റിയോ ഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോളര്‍ മരിയോ സഗാലോ (92) അന്തരിച്ചു. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീല്‍...

മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്ക്‌; സന്ദേശം ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍...

മെസ്സിക്ക് അർജന്റീനയുടെ ആദരം; 10-ാം നമ്പർ ജഴ്‌സി ഇനി ആർക്കും നൽകില്ല

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പത്താംനമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്‌സിയും അനശ്വരമാകും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ബോര്‍ഡ് പ്രസിഡന്റ്...

ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

ഖത്തറിൽ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മലയാളി താരങ്ങളാണ് സ്റ്റിമാക്കിന്റെ...

കൊല്‍ക്കൊത്തയില്‍ ബഗാനെ തകര്‍ത്തു,പോയിന്റുപട്ടികയില്‍ ഒന്നാമതെത്തി ബ്ലാസ്റ്റേഴ്‌സ്‌

കൊല്‍ക്കത്ത: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.ക്ക് ഒരു ഗോള്‍ ജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് കരുത്തരുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍...

കേന്ദ്രം നാണംകെട്ടു;ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിര്‍ണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണ്‍ ശരണ്‍...

മെസിയ്‌ക്കൊപ്പം ലൂയിസ് സുവാരസും;ഇന്റർ മയാമിയിൽ കരാര്‍ ഒപ്പിട്ടു

ഫ്ലോറിഡ: അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. ഉറു​ഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇന്റർ മയാമിയിലേക്കെന്ന് സ്ഥിരീകരണം. 2024ലെ മേജർ ലീ​ഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പം ലൂയിസ് സുവാരസും ഉണ്ടാകും. ഒരു വർഷത്തേയ്ക്കാണ് സുവാരസ്...

പരിക്കേറ്റ നെയ്‌മ‍ര്‍ പുറത്ത്,കോപ്പ അമേരിക്ക നഷ്ടമാകും;ബ്രസീലിന് നിരാശ

റിയോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റും നഷ്ടമാകും. 2024...

മെസിയുടെ ലോകകപ്പ് ജേഴ്‌സികള്‍ ലേലത്തില്‍ വിറ്റുപോയത് പൊന്നുംവിലയ്ക്ക്, എന്നിട്ടും റെക്കാഡ് മറികടന്നില്ല

ന്യൂയോര്‍ക്ക്: പ്രായം 35 പിന്നിട്ടുവെങ്കിലും ഇന്നും ഫുട്‌ബോള്‍ ലോകത്തെ ടോപ് ബ്രാന്‍ഡ് ആണ് അര്‍ജന്റൈന്‍ നായകനും ഇന്റര്‍ മയാമി താരവുമായ ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ മെസി ഉപയോഗിച്ച ജഴ്‌സികള്‍ ലേലത്തില്‍ വിറ്റുപോയ...

Latest news