30.6 C
Kottayam
Tuesday, April 30, 2024

CATEGORY

Football

മെസിപ്പടയ്ക്ക് തോല്‍വി,സ്വപ്‌നപോരാട്ടത്തില്‍ ബ്രസീലിന് ജയം

  ബെലോ ഹോറിസോന്റി: ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്‌ന സെമിയില്‍ ചിരവൈരികളായ ബ്രസീലിനോട് അര്‍ജന്റീനയ്ക്ക് പരാജയം. 19 ാം മിനിട്ടില്‍ ഗബ്രിയേല്‍ ജിസ്യൂസും 71 ാംമിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മീനയും നേടിയ ഗോളുകളാണ് മെസിപ്പടയുടെ ചിറകരിഞ്ഞത്. കളിക്കളത്തില്‍...

വനിതാ തടവുപുള്ളികള്‍ ജയില്‍ ചാടി,ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ജയിലില്‍ പരിശോധന

  തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടു.വര്‍ക്കല സ്വദേശിനി സന്ധ്യ,പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് രക്ഷപ്പെട്ടത്.സന്ധ്യ മോഷണക്കേസിലെ പ്രതിയാണ്.ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയും. നാലു മണിക്ക് ശേഷമാണ് ഇവരെ കാണാതായത്.ജയില്‍...

ഒടുവില്‍ അര്‍ജന്റീനയെത്തി,ഖത്തറിനെ തോല്‍പ്പിച്ച് കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍,ഹാപ്പി ബര്‍ത്ത് ഡേ മെസി

  റിയോ: ഒടുവിലതു സംഭവിച്ചു.ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു.പിറന്നാള്‍ ദിനത്തില്‍ ഫുട്‌ബോളിന്റെ മിശിഖാ ലയണല്‍ മെസിയ്ക്ക് ഉശിരന്‍ സമ്മാനം നല്‍കി.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിനെ തോല്‍പ്പിച്ചത്. കൊളംബിയയോട് തോല്‍ക്കുകയും പരഗ്വെയോട് സമനിലക്കുരുക്കില്‍ പെടുകയും...

അർജന്റീനയ്ക്ക് സമനില, കോപ്പാ സാധ്യതകൾ അസ്തമിയ്ക്കുന്നു

ബെലോഹൊറിസോണ്ടോ :നിർണായ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി. ആദ്യ പകുതിയിൽ റിച്ചാർഡ് സാഞ്ചസിന്റെ ഗോളിൽ പരാഗ്വേ മുന്നിലെത്തി.രണ്ടാം പകുതിയിൽ മെസിയുടെ...

ഖത്തര്‍ ലോകകപ്പ് വേദി അഴിമതി: ഫിഫ മുന്‍ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ വേദിയായി ഖത്തര്‍ അനുവദിയ്ക്കുന്നതില്‍ അഴിമതി ആരോപിച്ച് മുന്‍ ഫിഫാ പ്രസിഡണ്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് വേദിയനുവദിച്ചതില്‍ നഗ്നമായ...

ഇംഗ്ലണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞു, കാരണക്കാരന്‍ മുഹമ്മദ് സല

ലണ്ടന്‍:അതിരുകളില്ലാത്ത സൗഹൃദമാണ് ഫുട്‌ബോള്‍ ലോകത്തിന് നല്‍കുന്നത്. ഒറ്റപ്പെട്ട ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുവെങ്കിലും വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനുള്ള മരുന്നു തന്നെയാണ് കാറ്റു നിറച്ച പന്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവും രസകരമായ...

കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി,കുറസോവയോട് തോറ്റത് 1-3 ന്

  ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം.കരീബിയന്‍ രാജ്യമായ കുറസാവയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോറ്റത്.ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യുടം ആദ്യ മത്സരമായിരുന്നു ഇത്.പുതിയ പരിശീനകന് വിജയത്തുടക്കം...

Latest news