FootballHome-bannerKeralaRECENT POSTS

വനിതാ തടവുപുള്ളികള്‍ ജയില്‍ ചാടി,ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ജയിലില്‍ പരിശോധന

 

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടു.വര്‍ക്കല സ്വദേശിനി സന്ധ്യ,പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് രക്ഷപ്പെട്ടത്.സന്ധ്യ മോഷണക്കേസിലെ പ്രതിയാണ്.ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയും.
നാലു മണിക്ക് ശേഷമാണ് ഇവരെ കാണാതായത്.ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ജയിലില്‍ പരിശോധന തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button