തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടു.വര്‍ക്കല സ്വദേശിനി സന്ധ്യ,പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് രക്ഷപ്പെട്ടത്.സന്ധ്യ മോഷണക്കേസിലെ പ്രതിയാണ്.ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ…