മയാമി: ഇതിഹാസതാരം ലിയോണല്‍ മെസി, അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി. കരാര്‍ വാര്‍ത്തകള്‍...
പാരീസ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് മനസ് തുറന്ന് ലിയോണൽ മെസി. എംഎൽഎസിലെ ഇന്റർ മിയാമിലേക്ക് പോവുകയാണെന്ന് മെസി തന്നെ സ്ഥിരീകരിച്ചു. തന്റെ...
പാരീസ്: പി എസ് ജി വിട്ട അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ അടുത്ത ക്ലബ്ബ് ഏതെന്ന അഭ്യൂഹങ്ങളും ആകാംക്ഷയും നിറയുന്നതിനിടെ മെസി സ്പെയിനില്‍ തിരിച്ചെത്തുമെന്ന സൂചനയുമായി ഭാര്യ അന്‍റോണെല്ലാ റോക്കൂസോയുടെ ഫേസ്ബുക് പോസ്റ്റ്....
മുംബൈ: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ...
പാരീസ്: വരുന്ന പത്ത് ദിവസങ്ങള്‍ക്കകം ലിയോണല്‍ മെസിയുടെ പുതിയ ക്ലബ് ഏതെന്നുള്ള കാര്യത്തില്‍ തീരിമാനമാവും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. താരം ബാഴ്‌സലോണയിലേക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്.
മാത്രമല്ല, സൗദി ക്ലബ് അല്‍...
പാരീസ്: അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുട കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും...