24 C
Kottayam
Wednesday, July 22, 2026

CATEGORY

Cricket

ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം സഞ്ജു സാംസണ്; ലോകകപ്പിലെ വിസ്മയ പ്രകടനത്തിന് അംഗീകാരം

മുംബൈ: സഞ്ജു സാംസണിന്റെ കരിയറിലെ സുവർണ്ണകാലം തുടരുന്നു. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ മാർച്ചിലെ മികച്ച താരത്തിനുള്ള (Player of the Month) പുരസ്കാരവും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഇന്ത്യ...

‘നീ വളരെ ക്യൂട്ടാണ്’; യുസ്‌വേന്ദ്ര ചാഹൽ മെസേജ് അയക്കാറുണ്ടെന്ന് നടി, മെസേജുകൾ പുറത്തുവിട്ടു;സിഗരറ്റ് വിവാദത്തിന് പിന്നാലെ ചാഹൽ വീണ്ടും വെട്ടിൽ

മുംബൈ: കാറിൽ സഞ്ചരിക്കുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതിന് പിന്നാലെ, പുതിയ വെളിപ്പെടുത്തലിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. തനിക്ക് ഇൻസ്റ്റഗ്രാമിൽ ചാഹൽ സന്ദേശങ്ങൾ...

ചെപ്പോക്കിൽ സഞ്ജു കൊടുങ്കാറ്റ്; ഡൽഹിയെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സിന് സീസണിലെ ഗംഭീര ജയം

ചെന്നൈ: ഐപിഎൽ 2026-ലെ തന്റെ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം. ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് ചെന്നൈ...

അയ്യരുടെ അടിക്ക് പ്രിയാൻഷിൻ്റെ തിരിച്ചടി; ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്

ചണ്ഡീഗഢ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഉജ്ജ്വല വിജയവുമായി പഞ്ചാബ് കിങ്‌സ്. ആറുവിക്കറ്റിനാണ് ജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. പ്രിയാൻഷ് ആര്യ,...

സഞ്ജു റിട്ടേൺസ്! ചെപ്പോക്കിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി മലയാളി താരം; ഉഗ്രൻ തിരിച്ചുവരവ്

ചെന്നൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരേ ഫോമിലേക്കുയർന്ന് സഞ്ജു സാംസൺ. ഡൽഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു തിളങ്ങി. 26 പന്തിൽ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്. ആദ്യ...

മകനെ പരിശീലിപ്പിക്കാന്‍ വീട് വിറ്റു; വായ്പ തിരിച്ചടയ്ക്കാത്തതിന് ജയില്‍വാസവും; അടുത്ത ബന്ധുക്കള്‍ പോലും ‘ഭ്രാന്തന്‍’ എന്ന് വിളിച്ചു; മകന് വേണ്ടി ജീവിതം നശിപ്പിച്ചെന്ന് പഴി കേട്ട ആ അച്ഛന് നല്‍കിയ വാക്ക്...

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ഒരു തിരിച്ചുവരവിനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒരു ഘട്ടത്തില്‍...

ഓസീസ് സൂപ്പർതാരം ഡേവിഡ് വാർണർ അറസ്റ്റിൽ

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ...

പിതാവ് യോഗ്രാജ് സിംഗിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ധോണിയോടും കപിലിനോടും മാപ്പ് ചോദിച്ച് യുവരാജ് സിങ്; ഇതിഹാസങ്ങളെ അധിക്ഷേപിച്ച പിതാവിനെ തള്ളിപ്പറഞ്ഞ് മകൻ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം.എസ്. ധോണിക്കും കപില്‍ ദേവിനുമെതിരെ പിതാവ് യോഗ്രാജ് സിംഗ് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമ ചോദിച്ച് മുന്‍ താരം യുവരാജ് സിംഗ്. 'സ്പോര്‍ട്സ് ടോക്' പോഡ്കാസ്റ്റിലാണ്...

’15കാരന്‍’ ’15 പന്തില്‍’50 ! അതിവേഗ അര്‍ധ സെഞ്ചുറിയുമായി വൈഭവ് സൂര്യവംശി; ബാറ്റിങ് വെടിക്കെട്ടുമായി ജയ്സ്വാളും; സഞ്ജുവിൻ്റ ചെന്നൈ യെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന്...

സി.എസ്.കെ ജഴ്സിയിൽ നിരാശപ്പെടുത്തി സഞ്ജു; അരങ്ങേറ്റ മത്സരത്തിൽ രാജസ്ഥാനെതിരെ ക്ലീൻ ബൗൾഡ്;രണ്ടക്കം തികച്ചില്ല

ഗുവാഹട്ടി: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള (CSK) സഞ്ജു സാംസണിന്റെ അരങ്ങേറ്റം ആരാധകർക്ക് വലിയ നിരാശയായി മാറി. ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ തന്റെ പഴയ തട്ടകമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് സഞ്ജു കളത്തിലിറങ്ങിയത്....

Latest news