25.2 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

പരാതിയില്ല.. പരിഭവവും; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടീം ഇന്ത്യയ്ക്കൊപ്പം സഞ്ജു

തിരുവനന്തപുരം: ലോകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നത്. മധ്യനിരയിൽ സഞ്ജുവിന് മികച്ച രീതിയിൽ കളിക്കാനാകുമെന്നും, ടീം മാനേജ്മെന്റ് സഞ്ജുവിനെ തഴയുകയാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ, തിരവനന്തപുരത്തെത്തിയ ടീമിനൊപ്പം...

ഏഷ്യന്‍ ഗെയിംസ്‌:വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ പാറുൾ ചൗധരിയ്ക്ക് സ്വർണം

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടി. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ...

യശസ്വി വെടിക്കെട്ടിൽ ഇന്ത്യ, ഏഷ്യൻ ഗെയിംസ് സെമിയിൽ

ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. നേപ്പാളിനെ 23 റണ്‍സിന് തകര്‍ത്താണ് ടീം ഇന്ത്യയുടെ പ്രയാണം. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 179...

കിടിലന്‍ സെഞ്ചുറിയുമായി ജയ്‌സ്വാൾ, നേപ്പാളിനെതിരേ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ കന്നി മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം. ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരേ ഇന്ത്യ 203 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ടോസ് നേടി ബാറ്റിങ്...

’90 മീറ്റര്‍ സിക്‌സ് പറത്തിയാല്‍ എട്ട് റണ്‍സ് നല്‍കണം; 100 മീറ്ററിന് പത്തും’-ആവശ്യമുയര്‍ത്തി രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌ക്കരണം ആവശ്യപ്പെട്ട് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. സിക്‌സറുകളുടെ കനത്തിനനുസരിച്ചു കൂടുതല്‍ റണ്‍സും അനുവദിക്കണമെന്നാണു താരത്തിന്റെ ആവശ്യം.90 മീറ്റര്‍ സിക്‌സാണെങ്കില്‍ എട്ടു റണ്‍സും 100 മീറ്ററാണെങ്കില്‍ 10 റണ്‍സും...

കനത്ത മഴ: കാര്യവട്ടത്തെ ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം: കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്....

ലോകകപ്പ് ടീമിലേക്ക്‌ സൂപ്പര്‍ താരത്തിന്‍റെ മാസ്സ് എൻട്രി,കരിയറിലെ മൂന്നാം ഏകദിന ലോകകപ്പ്

മുംബൈ:ലോകകപ്പിനുള്ള സ്ക്വാഡിൽ ഒരു അപ്രതീക്ഷിത മാറ്റവുമായി ഇന്ത്യൻ ടീം. 2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ഉൾപ്പെടുത്തി. ഇന്ത്യയുടെ ഓൾറൗണ്ടറായ അക്ഷർ പട്ടേലിന് പകരമാണ് അശ്വിനെ...

പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി;നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ ലാഹോറില്‍ നിന്ന് പുറപ്പെട്ട ടീം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിയത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം അവസാന നിമിഷം പരിഹരിക്കപ്പെട്ടതിന് ശേഷമാണ് ബാബര്‍...

ആ മോഹം നടന്നില്ല,ഇന്ത്യ തോല്‍വിയോടെ ലോകകപ്പിന്,ഓസീസ് ജയിച്ച് ലോകകപ്പിന്‌

രാജ്കോട്ട്:ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം രാജ്കോട്ടില്‍ പൊലിഞ്ഞു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് വീഴ്ത്തി ഓസ്ട്രേലിയ ആശ്വാസജയവുമായി ലോകകപ്പിനിറങ്ങും. ഇന്ത്യക്കാകട്ടെ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ...

‘ഇന്ത്യയിലേക്ക് വരാം, പക്ഷേ വിസയില്ല’; ഐസിസിക്ക് കത്തയച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ പാക് ദേശീയ ടീമംഗങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിസ പ്രശ്നങ്ങള്‍ കാരണം ക്രിക്കറ്റ്...

Latest news