24 C
Kottayam
Wednesday, July 22, 2026

CATEGORY

Cricket

വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പുണ്ട്; ലാബില്‍ അയച്ച് പരിശോധിക്കണം’ ആവശ്യവുമായി ക്രിക്കറ്റ് നിരീക്ഷകന്‍

ലാഹോര്‍: ഐപിഎല്‍ 2026 സീസണില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെ വിചിത്രമായ ആരോപണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ നൗമാന്‍ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍...

ചെന്നൈയെ വീഴ്ത്തിയതിന് പിന്നാലെ മഞ്ഞ വിസിലുമായി ഗില്‍; ‘നന്ദി ചെന്നൈ’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ്; സിഎസ്‌കെയുടെ ‘വിസിലിനെ’ ഗില്‍ ട്രോളിയതെന്ന് ആരാധകര്‍, ചർച്ച മുറുകുന്നു

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവരുടെ കോട്ടയായ ചെപ്പോക്കില്‍ മുട്ടുകുത്തിച്ചതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ചെന്നൈ ആരാധകരുടെ...

റെയ്‌നയും രാഹുലും പിന്നിലേക്ക്; ഐ.പി.എല്ലിൽ അതിവേഗം 5,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ

ചെന്നൈ: ബാറ്റിങ്ങിൽ വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഐ.പി.എൽ റെക്കോഡ് ബുക്കിൽ സുവർണ്ണ ലിപികളാൽ പേരെഴുതിച്ചേർത്ത് സഞ്ജു സാംസൺ. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 5,000 റൺസ്...

വൈഭവിന്റെ സെഞ്ച്വറിക്ക് മറുപടിയായി ഇഷാന്റെയും അഭിഷേകിന്റെയും അര്‍ധസെഞ്ച്വറി; രാജസ്ഥാന്റെ റണ്‍മല കടന്ന് ഹൈദരാബാദ്; 228 റണ്‍സ് സണ്‍റൈസേഴ്‌സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തിൽ

ജയ്പൂര്‍: വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിക്ക് അഭിഷേകിലൂടെയും ഇഷാനിലൂടെയും സണ്‍റൈസേഴ്‌സ് മറുപടി നല്‍കിയപ്പോള്‍ ഹൈദരാബാദിന് 5 വിക്കറ്റ് ജയം.228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 18.3 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.31 പന്തില്‍ 74 റണ്‍സടിച്ച...

ആദ്യ ഓവറിൽ തുടർച്ചയായി നാലുസിക്സർ,15 പന്തിൽ 50, 36 പന്തിൽ സെഞ്ചുറി;15 കാരൻ വൈഭവിൻ്റെ താണ്ഡ‍വത്തിൽ ഞെട്ടി ജയ്പൂർ

ജയ്പുർ:ഐപിഎല്ലിൽ തകർപ്പൻ പ്രകടനം തുടർന്ന് വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ താരം സെഞ്ചുറിയോടെ തിളങ്ങി. 36 പന്തിലാണ് കൗമാരതാരം മൂന്നക്കം തൊട്ടത്.പ്രഫുൽ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ നാലുസിക്‌സറുകൾ പറത്തിയാണ് വൈഭവ്...

ചേസിംഗിൽ ചരിത്രം കുറിച്ച് പഞ്ചാബ് ! ഡൽഹിക്കെതിരെ തകർപ്പൻ ജയം

ന്യൂഡൽഹി: അടി! അടിയോടടി. ഐപിഎല്ലിൽ ഇതുവരെ കാണാത്ത അടിപ്പൂരവുമായി പഞ്ചാബ് താണ്ഡവമാടിയപ്പോൾ പിറന്നത് പുതുചരിത്രം. ചേസിങ്ങിൽ റെക്കോഡുമായി പഞ്ചാബ് കളംനിറഞ്ഞപ്പോൾ ഡൽഹി നിഷ്പ്രഭമായി. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5...

67 പന്തിൽ152 റൺസ്! ഒറ്റ ഇന്നിങ്സിൽ റെക്കോഡുകൾ തകർത്ത് രാഹുൽ; സഞ്ജുവിനെയും മറികടന്നു

ന്യൂഡൽഹി: ഐപിഎല്ലിൽ തകർപ്പൻ സെഞ്ചുറിയോടെ റെക്കോഡ് കുറിച്ച് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. പഞ്ചാബിനെതിരേ 67 പന്തിൽ നിന്ന് 152 റൺസ് അടിച്ചെടുത്ത താരം ഐപിഎല്ലിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന...

വാങ്കഡെയിൽ സഞ്ജു ‘സൂനാമി’; മുംബൈ ബൗളർമാരെ തല്ലിത്തകർത്ത് സെഞ്ചുറി, അഭിനന്ദനങ്ങളുമായി ബുംറയും സൂര്യകുമാറും

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ നീലക്കോട്ടയായ വാങ്കഡെ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ കരുത്ത് വിളിച്ചോതി സഞ്ജു സാംസണിന്റെ മിന്നും പ്രകടനം. സഞ്ജു ഒരിക്കൽ കൂടി തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോൾ എതിരാളികൾ പോലും കൈയടിച്ചു പോകുന്ന കാഴ്ചയാണ്...

കളി തൂക്കി സഞ്ജു ചേട്ടൻ! മുംബൈയെ 104 റൺസിന് തകർത്ത് ചെന്നൈ

മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസൺ ചരിത്രമെഴുതിയപ്പോൾ മുംബൈ തരിപ്പണമായി. 103 റൺസിനാണ് ചെന്നൈയുടെ ജയം. ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈ 104 റൺസിന് പുറത്തായി. അകീൽ ഹൊസെയ്ൻ നാലുവിക്കറ്റെടുത്ത്...

അവസാന പന്തില്‍ സഞ്ജുവിന് സെഞ്ചുറി, ചെന്നൈക്കെതിരെ മുംബൈക്ക് കൂറ്റന്‍ വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ മികച്ച സ്‌കോറുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. തകർച്ച നേരിട്ട...

Latest news