25 C
Kottayam
Sunday, June 21, 2026

CATEGORY

Cricket

ഒന്നും രണ്ടുമല്ല സഞ്ജുവെടുത്ത് അഞ്ച് ക്യാച്ചുകള്‍,മുംബൈയെ തകര്‍ത്ത് കേരള ക്യാപ്ടന്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈയെ ആദ്യ ഇന്നിംഗ്‌സില്‍ കേരള ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുന്ന കാഴ്ചയാണ് തുമ്പ സെന്‍റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കണ്ടത്. കേരളത്തിനായി സ്വന്തം മണ്ണില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ്...

ഡബിള്‍ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍,അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

ബെംഗളൂരു: 212 റണ്‍സ് പിന്തുടര്‍ന്ന റണ്‍ ഫെസ്റ്റിനൊടുവില്‍ സമനില, പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര 3-0ന് പരമ്പര സ്വന്തമാക്കി, അതേസമയം...

മുന്നില്‍ നിന്ന് നയിച്ച് രോഹിത് ശര്‍മ്മ,സഞ്ജു റിങ്കു സിംഗിനെ കണ്ട് പഠിയ്ക്കട്ടെ,അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ബെംഗളൂരു: രോഹിത് ശര്‍മ്മ, റിങ്കു സിംഗ് എന്നിവരെ നമിക്കണം! അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച സ്കോര്‍ ഒരുക്കി രോഹിത്-റിങ്കു സഖ്യം....

ആദ്യ പന്തില്‍ സഞ്ജു സംപൂജ്യനായി മടങ്ങി,അഫ്ഗാനെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു

ബംഗലൂരു: തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശരാക്കി മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസണ്‍ ഡക്കായി മടങ്ങി. മുന്‍ നിര ഓരോരുത്തരായി കീഴടങ്ങിയതിന് പിന്നാലെയാണ് സഞ്ജു ആരാധകരെ നിരാശരാക്കി മടങ്ങിയത്.ആദ്യ...

സഞ്ജു ടീമില്‍,ഇന്ത്യയ്ക്ക് ബാറ്റിംഗ്‌

ബെംഗളൂരു: അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍,...

പ്രതിരോധക്കോട്ട കെട്ടി ആസം,കേരളത്തിന്റെ ജയം തടഞ്ഞു,രഞ്ജി മത്സരം സമനിലയില്‍

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ കേരളം - അസം മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ അസം ഫോളോഓണ്‍ വഴങ്ങിയിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ മത്സരത്തിന്റെ അവസാനദിനം മൂന്നിന് 212 എന്ന ശക്തമായ നിലയില്‍ നില്‍ക്കെ...

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്,സൂപ്പര്‍കപ്പ് സ്വന്തം

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍മാര്‍. റയല്‍ ഫൈനലില്‍ ചിരവൈരികളും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയെ തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്റെ ആധികാരിക ജയം. ബ്രസീലിയന്‍ താരം വിനീഷ്യസ്...

രഞ്ജി ട്രോഫി: അസം തകര്‍ന്നു,കേരളത്തിന് വിജയപ്രതീക്ഷ;ബേസില്‍ തമ്പിക്ക് അഞ്ച് വിക്കറ്റ്;

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 419നെതിരെ അസമിന് ഫോളോഓണ്‍ ഒഴിവാക്കാനായില്ല. അസം ഒന്നാം ഇന്നിംഗില്‍ 248 റണ്‍സാണ് നേടിയത്. 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്...

ഇസ്രായേല്‍ സൈന്യത്തെ പിന്തുണച്ചു, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് നായകസ്ഥാനം നഷ്ടമായി

ജൊഹാനസ്‌ബെര്‍ഗ്: ഇസ്രയേല്‍ സൈന്യത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡേവിഡ് ടീഗറിനാണ് അണ്ടര്‍ 19 ലോകകപ്പിന് മുന്നില്‍ നില്‍ക്കെ സ്ഥാനം നഷ്ടമായത്. അതേസമയം ടീഗര്‍...

വെടിക്കെട്ട് സെഞ്ചുറിയുമായി സച്ചിന്‍ ബേബി; ആസമിനെതിരെ കേരളം 419ന് പുറത്ത്

ഗുവാഹത്തി: വാാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 രണ്‍സിന് ഓള്‍ ഔട്ടായി.148 പന്തില്‍...

Latest news