24.7 C
Kottayam
Thursday, July 31, 2025

CATEGORY

Cricket

ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പിന്നാലെ എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികള്‍; 178 റണ്‍സിന്റെ രാഹുല്‍ – ഗില്‍ കൂട്ടുകെട്ട്; 203 റണ്‍സിന്റെ ജഡേജ – സുന്ദര്‍ കൂട്ടുകെട്ടും; 311...

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ ജയത്തോളം പോന്നൊരു സമനിലയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നാലാം ദിനം റണ്ണെടുക്കും...

അവസാന ആറു പന്തില്‍ ദക്ഷിണാഫ്രിക്കക്ക് 7 റണ്‍സ് നേടാനായില്ല; ത്രിരാഷ്ട്ര ടി20 പരമ്പര ന്യൂസിലന്‍ഡിന്

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് കിരീടം. ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ്...

ഇന്ത്യക്ക് ആശ്വാസം; പന്ത് വീണ്ടും ബാറ്റിങ്ങിനെത്തി,ആറ് വിക്കറ്റ് നഷ്ടത്തിൽ 300 കടന്നു

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ബാറ്റിങ് തുടരുന്നു. 105 ഓവര്‍ പിന്നിടുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. വാഷിങ്ടണ്‍ സുന്ദറും (20) ഋഷഭ് പന്തും (39)...

കളിയ്ക്കിടെ പരുക്കേറ്റു; ഋഷഭ് പന്തിന് ആറാഴ്ച വിശ്രമം,ടീമില്‍ നിന്ന് പുറത്ത്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പുറത്താകും.ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്സിന്റെ യോര്‍ക്കര്‍ ലെങ്ത്ത് പന്ത്...

ഇന്ത്യയെ എറിഞ്ഞിട്ടു; ലോര്‍ഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാടകീയ ജയം

ലോര്‍ഡ്‌സ്: ആദ്യ ഇന്നിങ്സില്‍ ഒപ്പത്തിനൊപ്പം,പിന്നീട് ശരവേഗത്തിലായിരുന്നു എല്ലാം. 192 റണ്‍സിന് ഇംഗ്ലീഷ് ബാറ്റര്‍മാർ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് വീണപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അതിനേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞു. അവസാന ലാപ്പിൽ...

ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരമായി തകര്‍ന്നു; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 193 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 193 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ നാലാം ദിനം...

രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; ജഡേജയ്ക്ക് പകരം കുല്‍ദീപ് ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍

ബിര്‍മിങ്ഹാം: അഞ്ച് സെഞ്ചുറികളും എണ്ണൂറിലേറെ റണ്‍സും നേടിയിട്ടും ലീഡ്‌സില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ബിര്‍മിങ്ഹാമില്‍ കാത്തിരിക്കുന്നത് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ബിര്‍മിങ്ഹാമില്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ...

ക്യാപ്റ്റൻ ഗില്ലിനും യുവ ടീമിനും തോൽവിയോടെ തുടക്കം; ലീഡ്സിൽ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്

ലീഡ്സ്: രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്താനായെങ്കിലും ശുഭ്മാന്‍ ഗില്ലിന് തോല്‍വിയുടെ കല്‍പ്പുനീര്‍. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ...

INDIA Vs ENGLAND 🏏 ആദ്യ ഇന്നിങ്സിൽ മൂന്നുപേർക്ക് സെഞ്ചുറി; ഇന്ത്യ 471 ന് പുറത്ത്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 471 ന് പുറത്ത്. രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. നായകൻ ശുഭ്മാൻ ​ഗിൽ 147 റൺസെടുത്ത് പുറത്തായി. ആദ്യ...

നിരോധിത ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചു; യുവരാജിനെയും ഹര്‍ഭജനെയും ചോദ്യംചെയ്ത് ഇ.ഡി; സോനു സൂദും ഉര്‍വശി റൌട്ടേലയുമടക്കം അന്വേഷണ പരിധിയിൽ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷന്‍...

Latest news