23.8 C
Kottayam
Monday, March 27, 2023

CATEGORY

Cricket

ഇംഗ്ലണ്ടിനെ നാണംകെടുത്തി ബംഗ്ലാ കടുവകള്‍,ട്വന്റി 20 പരമ്പര തൂത്തുവാരി

ധാക്ക: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്നാമത്തെ മത്സരത്തില്‍ ബംഗ്ലാദേശ് 16 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്...

ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയിൽ

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത്...

ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കുവമവസാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ...

രജനി ക്ഷണിച്ചു,സഞ്ജുവെത്തി;ഫാന്‍ബോയി ചിത്രവുമായി സഞ്ജുസാംസണ്‍

ചെന്നൈ: സൂപ്പർ താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു തന്നെയാണ് രജനീകാന്തിനെ കണ്ട കാര്യം സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചത്. തമിഴ് സൂപ്പർ താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ്...

വീണ്ടും ഞെട്ടിച്ച് ബംഗ്ലാദേശ്, ഇംഗ്ലണ്ടിനെ രണ്ടാം മത്സരത്തിലും അട്ടിമറിച്ചു, ട്വൻ്റി 20 പരമ്പര

ധാക്ക: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ടാം ട്വന്‍റി 20യിലും അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍ക്ക് 2-0ന് പരമ്പര. പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിന്‍റെ ജയമാണ് ഷാക്കിബ് അല്‍...

‘സഞ്ജുവിന് ഇനി കുറച്ച് അവസരങ്ങള്‍ മാത്രം; ആരാധകർക്ക് അതു മനസ്സിലാകില്ല’

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഇന്ത്യൻ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ ലഭിക്കാനാണു സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇക്കാര്യം സഞ്ജുവിനും അറിയാമെന്നും പക്ഷേ ആരാധകർ...

ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍, ഇംഗ്ലണ്ടിനെ അട്ടിമറിച്ചു

ചിറ്റഗോങ്: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ  ചിറ്റഗോങ്ങിലെ ആദ്യ ട്വന്‍റി 20യില്‍ അട്ടിമറിച്ച് ബംഗ്ലാദേശ്. ചിറ്റഗോങ്ങില്‍ ആറ് വിക്കറ്റിനാണ് ഷാക്കിബ് അല്‍ ഹസനും സംഘവും അത്ഭുതം കാട്ടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനില്‍ക്കേ...

നിങ്ങൾ ആർക്കെതിരെയാണ് പ്രതിഷേധിയ്ക്കുന്നത്? സുനില്‍ ഛേത്രിയ്ക്കെതിരായ പ്രതിഷേധത്തിൽ പൊട്ടിത്തെറിച്ച് ബംഗളൂരു ടീം ഉടമ

മുംബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മുംബൈ സിറ്റി എഫ് സി-ബംഗളൂരു എഫ് സി സെമി ഫൈനല്‍ പോരാട്ടത്തിനിടെ ബെംഗളൂരു എഫ് സി നായകന്‍ സുനില്‍ ഛേത്രിക്കും ബെംഗളൂരു ടീമിനുമെതിരെ ആരാധകര്‍ അസഭ്യവര്‍ഷം നടത്തുകയും കൂകി...

ഇന്‍ഡോര്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ്...

തിരിച്ചടിച്ച് ഇന്ത്യ,ഓസീസ് 197 റൺസിന് പുറത്ത്; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ്

ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന്റെ ശേഷിച്ച ആറ് വിക്കറ്റുകള്‍...

Latest news