29.8 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

എ.എസ്.ഐ വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം; കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

തിരുവനന്തപുരം: കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐ വില്‍സന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. അതേസമയം വില്‍സണെ വെടിവയ്ക്കും മുന്‍പ് പ്രതികള്‍...

അവിഹിത ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: തന്റെ അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ യുവതിയും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് സംഭവം. സൈനികനായ യുവാവിന്റെ ഭാര്യയാണ് തന്റെ ഭര്‍ത്താവിന്റെ അമ്മയെ...

തമിഴ്‌നാട് സ്വദേശികളായ ഐ.എസ് ഭീകരര്‍ ഇന്ത്യയില്‍ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരിന്നു; വെളിപ്പെടുത്തലുമായി എന്‍.ഐ.എ

ചെന്നൈ: തമിഴ്നാട് സ്വദേശികളായ ഐ.എസ് ഭീകരര്‍ ഇന്ത്യയില്‍ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരുന്നതായി എന്‍.ഐ.എ. ഐഎസ് അന്‍സാറുള്ള കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. യുഎഇയിലും ഇന്ത്യയിലുമായാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ആകെ...

ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് കണ്ടം വഴി ഓടിച്ച് ഡോ. ഷിനു ശ്യാമളന്‍

കോട്ടയം: ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി യുവ ഡോക്ടര്‍. സമകാലിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി മുന്നേറുന്ന ഡോ. ഷിനു ശ്യാമളനാണ് ഫേസ്ബുക്കില്‍ മോശം കമന്റിട്ട ഞെരമ്പ് രോഗിയെ കണ്ടം...

തങ്ങളുടെ മുന്നില്‍ വെച്ച് അമ്മ കാമുകനായ ഡ്രൈവറുമായി ചുംബനത്തില്‍ ഏര്‍പ്പെടുകയും കെട്ടിമറിയുകയും ചെയ്യും; അമ്മക്കെതിരെ മക്കള്‍ കോടതിയില്‍

ബംഗളുരു: അച്ഛനുമായുള്ള വിവാഹമോചന കേസില്‍ കോടതിയില്‍ അമ്മയ്‌ക്കെതിരെ മക്കളുടെ സത്യവാങ്മൂലം. വിവാഹമോചനത്തിനെതിരേ ഭാര്യ നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയാണ് ആണും പെണ്ണുമായ മക്കള്‍ മാതാവിനെതിരേ കോടതിയില്‍ മൊഴി നല്‍ികയത്. പലപ്പോഴും തങ്ങള്‍ മുന്നില്‍ നില്‍ക്കേ...

നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച പോലീസ് ഞെട്ടി! രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്നത് 1.45 കോടി രൂപയുടെ കള്ളപ്പണം

കണ്ണൂര്‍: കാസര്‍കോട് നീലേശ്വരത്തുവെച്ച് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വളപട്ടണത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ ഒന്നരക്കോടിയുടെ കള്ളപ്പണമാണ് കാറില്‍ ഉണ്ടായിരുന്നത്. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ...

മരടില്‍ സുരക്ഷ ഇരട്ടിയാക്കി; ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പോലീസ്

കൊച്ചി: ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ സുരക്ഷ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്‌ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നതിന്...

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അകത്ത് പോകും!

ഇന്ന് പ്രായഭേദമെന്യെ എല്ലാവരും ഉപയോഗിയികുന്ന മെസേജിംഗ് ആപ്പാണ് വാട്സ് ആപ്പ്. കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ജനകീയ ആപ്പായി വാട്‌സ് ആപ്പ് മാറിയത്. അതിനാല്‍ എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ കാരണം...

ഫേസ്ബുക്കിലെ ശല്യം സഹിക്കാനാകാതെ സുഹൃത്തുക്കളായ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുപ്പതി: ഫേസ്ബുക്കിലെ ശല്യം താങ്ങാനാവാതെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ബസ് സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക്...

വില്‍സണെ വെടിവയ്ക്കുന്നതിന് മുമ്പ് വെട്ടി; വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് വന്നു

തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐ വില്‍സണെ വെടിവയ്ക്കുന്നതിന് മുമ്പ് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ ഉള്‍പ്പെടെ രണ്ട് തവണയാണ് വെട്ടിയത്. തൊട്ടടുത്തുനിന്നാണ് വില്‍സണെ വെടിവച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. നാല് തവണയാണ് വില്‍സണുനേരെ...

Latest news