29.3 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൃതദേഹം എത്തിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ നേരത്തേ...

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷയെ തുടര്‍ന്നാണ് രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍...

‘കൂടത്തായി’ക്ക് ഹൈക്കോടതി സ്‌റ്റേ; രണ്ടാഴ്ചത്തേക്ക് സംപ്രേക്ഷണം അരുത്

കൊച്ചി: കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഹെക്കോടതിയുടെ സ്റ്റേ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ...

നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂത്തിയായി; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: വിനോദ യാത്രക്കിടെ നേപ്പാളില്‍ മരിച്ച എട്ടു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11നുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍...

എസ്.ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ലെന്ന് ജേക്കബ് തോമസ്

പാലക്കാട്: എ.ഡി.ജി.പിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തരംതാഴ്ത്തലിനെക്കുറിച്ച്...

കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ചൈനയില്‍നിന്നു കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അവര്‍ പറഞ്ഞു. ചൈനയില്‍ പോയിവരുന്നവര്‍ അതാത് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ സന്ദര്‍ശിക്കണമെന്നും...

നടുറോഡിലിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല; പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച് സമസ്ത നേതാവ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി യുവജന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. 'എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ...

തിരുവനന്തപുരത്ത് സി.സി.ടി.വി ക്യാമറ മോഷ്ടിച്ച മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: ബാലരാമപുരത്ത് സിസിടിവി മോഷ്ടിച്ച മോഷ്ടാക്കള്‍ മറ്റൊരു സിസിടിവിയില്‍ കുടുങ്ങി. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷന്‍ ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതില്‍ ഒരെണ്ണം...

നിങ്ങള്‍ എത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്; സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ കമല്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍. മുതിന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്ന് കമല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ,?...

ക്ലാസ് എടുക്കുന്നതിനിടെ ഡെസ്‌കില്‍ താളം പിടിച്ചു; സ്‌കൂള്‍ സൂപ്രണ്ട് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു

കായംകുളം: ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്‌കില്‍ താളം പിടിച്ച വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ സൂപ്രണ്ട് മര്‍ദ്ദിച്ചതായി പരാതി. കരണത്തടിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്‌കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. കായംകുളം പോലീസാണ് വിദ്യാര്‍ഥിയുടെ...

Latest news