29.3 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

കൊറോണ വൈറസ്; സൗദിയില്‍ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്....

താന്‍ പോടോ… താന്‍ പോയി തന്റെ പണി നോക്ക്; പാലായില്‍ പോലീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി

കോട്ടയം: പാലാ പോളിടെക്‌നിക്കില്‍ പോലീസിനുനേരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കെഎസ്യു-എസ്എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിലെത്തിയ പാലാ ഗ്രേഡ് എസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേയാണ് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണി മുഴക്കിയത്. താന്‍ പോടോ... സാറേ, താന്‍...

ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

ആലപ്പുഴ: ബസ് കണ്ടക്ടറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് കണ്ടക്ടറുടെ...

കോട്ടയത്ത് മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരനെ അധ്യാപിക തല്ലിച്ചതച്ചു!

കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍...

ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യോഗി ആദിത്യനാഥ്

കാണ്‍പുര്‍: പ്രതിഷേധ സമരങ്ങളില്‍ 'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയില്‍ യോഗി പറഞ്ഞു. 'ആസാദി' മുദ്രാവാക്യങ്ങള്‍...

സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി മൂന്നുവര്‍ഷത്തോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 19കാരന്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി മൂന്നു വര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി സ്വദേശി സി.ടി അഷ്‌റഫാണ് അറസ്റ്റിലായത്. മൂന്നു വര്‍ഷത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ...

വികസനമല്ല, ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമെന്ന് ശശി തരൂര്‍

കൊല്‍ക്കൊത്ത: ബി.ജെ.പി മുന്‍ഗണന നല്‍കുന്നത് വികസനത്തിനല്ല, ഹിന്ദുരാഷ്ട്ര രൂപീകരണത്തിനാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തെ യഥാര്‍ഥ 'തുക്കഡെ, തുക്കഡെ ഗ്യാംഗ്' ഭരണപക്ഷമാണെന്നും അവര്‍ രാജ്യത്തെ വെട്ടിമുറിക്കുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. ജെഎന്‍യു വിദ്യാര്‍ഥികള്‍ 'തുക്കഡെ...

കൊച്ചിയില്‍ വീട്ടമ്മ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കൊച്ചി: കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍നിന്നു വീണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന മേല്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളും...

സൗദിയില്‍ നഴ്‌സായ കോട്ടയം സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ

കോട്ടയം: സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാളി നഴ്സിനെ കൂടാതെ ഈ...

പെരിയോര്‍ വിവാദത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു; രജനികാന്തിന്റെ വീടിന് സുരക്ഷ ശക്തമാക്കി

ചെന്നൈ: ദളിത് ചിന്തകന്‍ പെരിയോര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടന്‍ രജനികാന്ത് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. രജനികാന്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. വിവിധ തമിഴ് സംഘടനകള്‍...

Latest news