30 C
Kottayam
Monday, November 25, 2024

CATEGORY

RECENT POSTS

കേരളവര്‍മ്മയിലെ വിവാദ ഫ്‌ളക്‌സ് ബോര്‍ഡുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ,ഫ്‌ളക്‌സ് എസ്.എഫ്.ഐയ്‌ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് നിര്‍മ്മിച്ചത്

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ പേരെഴുതി സ്ഥാപിച്ച വിവാദ ഫ്‌ളക്‌സ് ബോര്‍ഡിന് സംഘടനയുമായി ബന്ധമില്ലെന്ന് എസ്.എഫ്.ഐ കേരള വര്‍മ്മ യൂണിറ്റ് സെക്രട്ടറി അറയിച്ചു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ യൂണിറ്റ് കമ്മിറ്റിയ്‌ക്കോ...

അന്തര്‍സംസ്ഥാന ബസ് സമരം ചര്‍ച്ച പരാജയം,അനിശ്ചിതകാല സമരം തുടരും

തിരുവനന്തപുരം:കല്ലട വിഷയത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുടമകള്‍ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ഉടമകള്‍ അറിയിച്ചു.പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ...

ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്‌

മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം...

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ജനിയ്ക്കുന്നത് ഓട്ടിസം ബാധിച്ച കുട്ടികള്‍,വിവാദ പ്രസ്താവന നടത്തിയ വൈദികന് കാനഡയിലും വിലക്ക്‌

  കൊച്ചി:വിവാദ പ്രസ്താവനകള്‍ നടത്തിയ വൈദികന്‍ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാല്‍ഗറിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്തുചെയ്തതായി അധികൃതര്‍ അറിയിച്ചു.'രോഗസൗഖ്യധാനം' എന്ന പേരില്‍ ജൂലൈ 23,24 തീയതികളിലായിരുന്നു...

‘തൃത്താലയിലെ പഞ്ചവടിപ്പാലം’ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷത്തിനുള്ളില്‍ പൊളിഞ്ഞുവീണു വി.ടി.ബല്‍റാം എം.എല്‍.എയുടെ ഹൈടെക് കാത്തിരുപ്പു കേന്ദ്രം,അഴിമതിയാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്‌

പാലക്കാട്: മൂന്നുവര്‍ഷം മുമ്പ് വലിയ ചര്‍ച്ചയായിരുന്നു തൃത്താല കൂറ്റനാട്ട് വി.ടി.ബല്‍റാം എം.എല്‍.എ സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം.എഫ്.എം.റേഡിയോ,വൈഫൈ,സോളാര്‍ വെളിച്ചം തുടങ്ങി വെയിറ്റിംഗ് ഷെഡ്ഡിന്റെ പ്രത്യേകതകള്‍ ഏറെയായിരുന്നു. എന്നാല്‍...

രക്തത്തില്‍ തലകീഴായി അയ്യപ്പന്‍,കേരളവര്‍മ്മയിലെ എസ്.ഐഫ്.ഐ ഫ്‌ളക്സ് വിവാദത്തില്‍,ശബരിമല വിഷയത്തില്‍ നിന്ന് സി.പി.എം തലയൂരാൻ ശ്രമിയ്ക്കുമ്പോള്‍ കെണിയിലാക്കി വിദ്യാര്‍ത്ഥി സംഘടന

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വിവാദത്തിലേക്ക്.യുവതിയുടെ പശ്ചാത്തലത്തില്‍ രക്തത്തില്‍ മുങ്ങി തലകീഴായിക്കിടക്കുന്ന അയ്യപ്പനെയാണ് ഫ്‌ളക്‌സില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്.എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നുവെന്ന് പോസ്റ്ററില്‍...

രമേശ് ചെന്നിത്തല രാജിവെച്ചു, ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒഴിഞ്ഞത്‌

  തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു.പ്രവാസി വ്യവസായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ...

പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും – മുഖ്യമന്ത്രി

തിരുവനന്തപുരം:പഞ്ചായത്ത് - നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്...

പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം,ജയ്‌ഷെ തലവനെ താമസിപ്പിച്ചിരുന്ന ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

ലോഹോര്‍: പുല്‍വാമ ഭീകരാക്രമണമടക്കം ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് ആസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.പാക്കിസ്ഥാനില്‍ നിന്നുള്ള...

ചാലിയത്ത് ചെമ്മീന്‍ ചാകര,വറുതിക്കാലത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കാട്: ട്രോളിഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര.ചോലിയത്തു നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ചാകര ലഭിച്ചത്. പൂവാലന്‍ ചെമ്മീനാണ് 40 ല്‍ അധികം വള്ളക്കാര്‍ക്ക് ലഭിച്ചത്. 45 ടണ്ണിലധികം ചെമ്മീന്‍ ചാകരയിലൂടെ ലഭിച്ചെന്നാണ് കണക്ക്....

Latest news