24.9 C
Kottayam
Tuesday, October 15, 2024

CATEGORY

RECENT POSTS

ഗൂഗിള്‍ മാപ്പ് ചതിച്ചു; തൃശൂരില്‍ അംഞ്ചംഗ കുടുംബ സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

തൃശൂര്‍: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബത്തിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത വഴിയിലൂടെ പോയി പുഴയില്‍ വീണത്....

കൊല്ലത്ത് കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ വാതിര്‍ പൊളിച്ച് അകത്ത് കടന്ന ശേഷം അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം....

തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോളേജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര...

അതിരമ്പുഴ സ്വദേശിയായ നവവധുവിന്റെ മരണം; അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിരമ്പുഴ സ്വദേശിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഞ്ചു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഒളിവിലായിരുന്ന ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെയാണ് അഞ്ചു...

200 രൂപ ചോദിച്ചാല്‍ ലഭിക്കുന്നത് 500! അബദ്ധം പിണഞ്ഞ് എസ്.ബി.ഐ എ.ടി.എം

സേലം: 200 പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പകരം 500 രൂപ നല്‍കി എസ്.ബി.ഐ എടിഎം. സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് അബദ്ധം സംഭവിച്ചത്. വിവരം അറിഞ്ഞ് ജനങ്ങള്‍ എടിഎമ്മില്‍ തടിച്ചുകൂടിയതോടെ അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ...

അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ്; കൊച്ചിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചിയില്‍ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ്...

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

  ചെന്നൈ: മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൈവളിഗെയിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (22)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൈവളിഗെ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ...

ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ? അഡ്വ. ഹരീഷ് വാസുദേവന്‍

കോഴിക്കോട്: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയില്‍ പ്രതികരണവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക്...

തൃശൂരില്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: അയോധ്യാ വിധിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍...

Latest news