24.7 C
Kottayam
Saturday, October 12, 2024

CATEGORY

RECENT POSTS

ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്! പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം

മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്‍പന...

2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു! പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നു? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രചരിക്കാന്‍...

‘സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഓര് അങ്ങ് കെട്ടി, ജാതകോം നോക്കീല്ല സമയോം കുറിച്ചില്ല’ സോഷ്യല്‍ മീഡിയയില്‍ വൈറലായി മകളുടെ കുറിപ്പ്

സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട് ഇത്രയേറെ വര്‍ഷം പിന്നിട്ടുവെങ്കിലും കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും പ്രശ്‌നങ്ങള്‍ പതിവാണ്. അതിനിടെ സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്ത അച്ഛന്റെയും അമ്മയുടെയും ജീവിതത്തെക്കുറിച്ച് അഞ്ജു...

ലക്ഷദ്വീപിലെ ആദ്യ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കവരത്തി: ലക്ഷദ്വീപിലെ കാല്‍പ്പന്തു കളിപ്രേമികളുടെ ദീര്‍ഘ കാല സ്വപ്‌നമായിരുന്ന ഫുട്‌ബോള്‍ ടറഫ് കവരത്തിയില്‍ കായിക താരങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്വകാര്യ സംരംഭകരായ സീലൈന്‍ സോക്കര്‍ അറീനയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫുട്‌ബോള്‍ ടറഫ് സീലൈന്‍...

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവര്‍ ഉണ്ടായിരിന്നു; ഞെട്ടിക്കുന്ന സ്ഥിരീകരണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡി.ആര്‍.ഐയുടെ സ്ഥിരീകരണം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡിആര്‍ഐ...

പോലീസ് കൈ കാണിച്ചില്ല, ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തുകയായിരുന്നുവെന്ന് യുവാവിന്റെ മൊഴി

കൊല്ലം: കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ പോലീസിന്റെ കുരുക്ക് മുറുകുന്നു. ബൈക്ക് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്നും കൈകാണിക്കാതെയാണു ലാത്തികൊണ്ട് എറിഞ്ഞു...

ഷെയ്ന്‍ നിഗത്തെ അസിസ്റ്റന്റാക്കും; അവനെ വെച്ച് സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ് രവി

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്നു വിലക്കി സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ രാജീവ് രവി. ഷെയ്‌നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും ഷെയ്നെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി തുറന്നടിച്ചു. ഷെയ്നിനെതിരെ...

അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം; ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി

തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ...

ദിലീപിനെ പോലെ സിനിമ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന്‍ നിഗത്തിനില്ല; തെറ്റു തിരുത്തണമെന്ന് വിനയന്‍

തിരുവനന്തപുരം: ദിലീപിനെ പോലെ സിനിമാ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന് നിഗത്തിനില്ലെന്നും ഷെയ്ന്‍ നിഗം തെറ്റ് തിരുത്തണമെന്നും സംവിധായകന്‍ വിനയന്‍. ഷെയിനിനെ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഉപാധിയില്ലാതെ ഷെയ്ന്‍ സിനിമ പൂര്‍ത്തിയാക്കണമെന്നും വിനയന്‍...

‘സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെ’ വനിത മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരേയുള്ള പോലീസ് എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങള്‍. ദേഹോപദ്രവം ഏല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.പി ജയചന്ദ്രന്‍...

Latest news