24.2 C
Kottayam
Saturday, October 12, 2024

CATEGORY

RECENT POSTS

സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികള്‍; സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ

തിരുവനന്തപുരം: അഗളിയില്‍ പോലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. സംസ്ഥാന സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട...

കണ്ണൂരില്‍ കാറിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജഡം; ദുരൂഹത

കണ്ണൂര്‍: നഗരമധ്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് കണ്ടെത്തിയത്....

‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ പൊതുപരിപാടിക്കിടെ അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന പൊതു പരിപാടിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൊണ്ടിരുന്ന പ്രദേശിക നേതാവ് എ.ഐ.സി.സി...

ഷെയ്ന്‍ നിഗത്തിന് എതിരായ വിലക്ക്; അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും

കൊച്ചി: ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുക. മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ...

തൃശൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തര്‍ത്ത് മോഷണ ശ്രമം

തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ്...

റെന്റ് എ കാറിനെ ചൊല്ലി തര്‍ക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: വടക്കന്‍ പറവൂരില്‍ റെന്റ് എ കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക്...

മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം; യുവാവിനെ തല്ലിച്ചതച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് യുവാവിന് ആക്രമിച്ചു. പെരുമ്പടപ്പ് സ്വദേശി ബാദുഷക്കാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. രാത്രി വനിതാ...

മുക്കുപണ്ടം പണയം വെച്ച് അരക്കോടി രൂപയുടെ തട്ടിപ്പ്; അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്‍വന്‍, തമിഴ് നാട് ഡിണ്ടികല്‍ ബേഗംപൂര്‍ സഹായമാത പുരം സ്വദേശി...

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിന്റെ വാട്‌സ്ആപ്പിലേക്ക് വരന്റെ വിവാഹ ചിത്രം എത്തി! കോട്ടയം എലിക്കുളത്ത് നടന്നത് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങള്‍

കോട്ടയം: കല്യാണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ വിവാഹം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്‌സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ വരന്‍ മുങ്ങി. ഇയാളുടെ പേരില്‍...

കൊട്ടാരക്കരയില്‍ കോടതി കെട്ടിടത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊട്ടാരക്കര: കൊട്ടാരക്കര എസ്.സി, എസ്ടി കോടതി കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. തന്നെ ആരോ വകവരുത്താന്‍ ശ്രമിക്കുന്നുവെന്നും...

Latest news