29.7 C
Kottayam
Saturday, June 13, 2026

CATEGORY

RECENT POSTS

‘എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല, മരണത്തിന് പിന്നിലെ സത്യം അറിയണം’ ദേവനന്ദയുടെ മാതാവ്

കൊല്ലം: 'എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല, എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണം' ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ അമ്മ ധന്യയുടെ വാക്കുകളാണിത്. ഇതുപറയുമ്പോള്‍ ധന്യ...

പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല; ട്രെയിനില്‍ നേരില്‍ കണ്ട അനുഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാളികള്‍ക്കാകെ നൊമ്പരമായാണ് ദേവനന്ദയെന്ന ആറുവയസുകാരി ലോകത്തോട് വിട പറഞ്ഞത്. ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയിലാണ് ദേവനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. ഈ അവസരത്തില്‍ കുട്ടികളെ എങ്ങനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുകയാണ് നടനും...

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ പരസ്യമായി മര്‍ദ്ദിച്ചു

ഭോപ്പാല്‍: ഫോണില്‍ ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ അലിര്‍ജാപുരിലാണ് ബന്ധുക്കള്‍ പരസ്യമായി പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മുടിയും മുറിച്ചു. സംഭവത്തില്‍ കേസെടുത്തതായും ബന്ധുക്കളായ മൂന്ന്...

ദേവനന്ദയെ തട്ടിക്കൊണ്ടുപോയത്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍

കൊല്ലം: ഇളവൂരില്‍ പുഴയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം. കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും മുത്തച്ഛന്‍ മോഹനന്‍ പിള്ള പറഞ്ഞു. പതിനഞ്ചോ, ഇരുപതോ...

സ്വര്‍ണ്ണ വില കുറഞ്ഞു; ഇന്നു പവന് കുറഞ്ഞത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 3880 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 31,040 രൂപയിലെത്തി. റെക്കോര്‍ഡുകള്‍ തിരുത്തി ഒരാഴ്ച മുമ്പ് സ്വര്‍ണ്ണവില...

‘ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികളൊന്നും എന്റെ സഹോദരി സഹോദരന്മാരുമല്ല!’ രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ യൂണിറ്റിനെതിരെ കേസെടുത്തു

പാലക്കാട്: കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ എസ്.എഫ്.ഐ കോളജ് യൂണിറ്റിനെതിരെ പോലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്തെങ്കിലും ഉദ്ദേശത്തോടെ...

തൃശൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ബൈക്കിലും സൈക്കിളിലും ഇടിച്ചു കയറി; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

തൃശൂര്‍: വലപ്പാട് നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തിലും സൈക്കിളിലും ഇടിച്ചു കയറി തമിഴ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയുടെ നില ഗുരുതരം. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി...

പാല്‍വില കുത്തനെ കൂട്ടാന്‍ ഒരുങ്ങി മില്‍മ; ലിറ്ററിന് വര്‍ധിക്കുക ആറു രൂപ വരെ!

കൊച്ചി: പാലിന്റെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ മില്‍മയുടെ നീക്കം. പാല്‍ വില ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്‍കി. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക...

സംസ്ഥാനത്ത് മഴ പെയ്തില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുള്ള...

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 136 പേര്‍; ജാഗ്രത തുടരും

തിരുവനന്തപുരം: കേരളം ഏകദേശം കോറോണ രോഗമുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില...

Latest news