26.9 C
Kottayam
Thursday, May 16, 2024

സ്വര്‍ണ്ണ വില കുറഞ്ഞു; ഇന്നു പവന് കുറഞ്ഞത് 600 രൂപ

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 3880 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 31,040 രൂപയിലെത്തി.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരാഴ്ച മുമ്പ് സ്വര്‍ണ്ണവില പവന് 32,000 രൂപയും ഗ്രാമിന് 4000 രൂപയും വരെ എത്തിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week