22.9 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

വന്ദേഭാരത് നാലാംഘട്ടം: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് 14 വിമാനങ്ങള്‍,രണ്ടു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

മസ്‌കറ്റ് : കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതിയില്‍ ഒമാനില്‍ നിന്നും 14 സര്‍വീസുകള്‍ കൂടി. ഇതില്‍ കേരളത്തിലേക്ക് എട്ടു വിമാനങ്ങള്‍ ആണുള്ളത്. ജൂണ്‍ 9...

കൊവിഡ്: കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന്...

കൊവിഡ് പ്രതിസന്ധികാലത്ത് സ്വദേശിവത്കരണവും,നിലയില്ലാക്കയത്തിലായി ഒമാനിലെ പ്രവാസികള്‍,ജീവന്‍ പണയംവെച്ച് കൊവിഡ് ആശുപത്രികളില്‍ ജോലിനോക്കുന്ന നഴ്‌സുമാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ്

മസ്‌കറ്റ് :ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോഴും സ്വേദശിവത്കരണ നടപടികള്‍ക്ക് ആക്കം കൂട്ടി ഗള്‍ഫ് രാജ്യമായ ഒമാന്‍.സ്വന്തം ജീവന്‍പോലും പണയംവെച്ച് ഒമാനി പൗരന്‍മാരുടെ ജീവന്‍ തിരിച്ചുപിടിയ്ക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന നഴ്‌സുമാരടക്കം നിരവധി...

കുവൈറ്റില്‍ 10 കൊവിഡ് മരണം കൂടി,പ്രവാസി ജീവനക്കാര്‍ക്ക് കൂട്ടപ്പിരിച്ചുവിടല്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. അതേ സമയം 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845...

വിദേശത്തുനിന്ന് കൂടുതല്‍ വിമാന സര്‍വീസിന് ശ്രമിക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം:അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നാട്ടിലേയ്ക്ക് മനടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്,...

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 7 മലയാളികള്‍ കൂടി മരിച്ചു,മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും

ഒമാന്‍: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി. മാവേലിക്കര സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ച...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.5 കോടി രൂപ സമ്മാനം നേടി കോട്ടയം സ്വദേശി

ദുബായ്:കോട്ടയം സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടി രൂപ സമ്മാനം . വര്‍ഷങ്ങളായി പ്രവാസി വ്യവസായിയായ രാജന്‍ കുര്യനാണ് ലക്കി ഡ്രോയിലൂടെ സമ്മാനം...

സൗദിയില്‍ 27 മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ സൗദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ. ഈ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി...

ഗൾഫിൽ കാെവിഡിന് ശമനമില്ല , കുവൈറ്റിൽ ഏഴു പേർ കൂടി മരിച്ചു

കുവൈറ്റ് സിറ്റി : ഏഴു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ...

സുമനസുകൾ ഒരുമിച്ചു, ശബരീഷ് ഒടുവിൽ നാട്ടിൽ, കൊവിഡ് കാലത്ത് എയർ ആംബുലൻസ് വഴിയുള്ള ആദ്യ രാേഗീകെെമാറ്റം

പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി.സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ് മൂലം യാത്രാവിലക്കും വന്നു. ഒടുവില്‍ ദുബായില്‍ കുടുങ്ങി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.