30 C
Kottayam
Friday, May 17, 2024

കൊവിഡ്: കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

Must read

കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് കാലത്താണു മരണമടഞ്ഞത്‌. യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത്‌ വരികയായിരുന്നു ഇദ്ദേഹം.ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ് ; മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week