pravasi
-
ഹൃദയാഘാതം: ഖത്തറില്‍ മലയാളി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു…
Read More » -
സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധിയിൽ ഇളവ്
സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി. നേരത്തേ പിഴയില്ലാതെ മടങ്ങാനായി ആഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ളിൽ…
Read More » -
കൊവിഡ്: കുവൈറ്റില്‍ 2 മരണം,533 പുതിയ രോഗികള്‍
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര് കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു…
Read More » -
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കുവൈത്ത്,യാത്രപ്രതിസന്ധിയിലായി പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും…
Read More » -
എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ…
Read More » -
കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു
ദമാം: സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ആണ് മരിച്ചത്. പനിയും ശ്വാസ തടസവും…
Read More » -
സ്വപ്നയുടേതെന്ന പേരിൽ നേതാക്കളോടൊപ്പം ചേർത്ത് ചിത്രം പ്രചരിപ്പിയ്ക്കുന്നു, പരാതിയുമായി പ്രവാസി വനിത
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പര്യസ്യപ്രതികരണവുമായി…
Read More » -
ദുബായിൽ ചരിത്രം പിറന്നു; പൊതു ബസുകളിൽ വളയം പിടിച്ചത് മൂന്ന് വനിതാ ഡ്രൈവർമാർ
ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്.…
Read More » -
സൗദിയില്‍ പ്രവാസി മലയാളി മരിച്ചു,തൊഴിലിടത്തില്‍ അപകടം
റിയാദ്: സൗദിയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റ് ആസ്ഥാനമായ സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന് സ്വദേശി വിനോദ് (45)…
Read More » -
കാെവിഡ് – 19: യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി,അബുദാബിയിൽ വിലക്ക് തുടരും
അബുദാബി:കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യമായ യുഎഇയില്‍ ജനങ്ങളുടെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. പുതുക്കിയ ഉത്തരവ് അനുസരിച്ച്…
Read More »