30 C
Kottayam
Monday, November 25, 2024

CATEGORY

pravasi

യു.കെ വിമാന സര്‍വ്വീസില്‍ നിന്ന് കൊച്ചി ഔട്ട്,മലയാളികള്‍ക്ക് തിരിച്ചടി

കൊച്ചി:അതിതീവ്ര കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ ഇന്ത്യയിലേക്കും തിരിച്ചും റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ പുനസ്ഥാപിയ്ക്കാത്തത് മലയാളികള്‍ക്ക് തിരിച്ചടിയാവുന്നു. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സര്‍വീസുകളില്‍...

യു.കെ.വിമാനസര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കുന്നു

ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വീണ്ടും വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ്...

സൗദിയിൽ മലയാളി നേഴ്സ് മരിച്ചു

റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ വിനിത വിനോദ്...

സൗദിയിൽ വിദേശികൾക്കുള്ള വിലക്ക് നീക്കം ചെയ്തു

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​. നിലവിൽ...

രാജ്യത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെയ‍്ക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം

കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം രാജ്യത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിക്കുന്നത് നിര്‍ത്തിവെയ‍്ക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായി തന്നെ അധ്യാപക...

സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് ജോലികളിൽ സ്വദേശിവത്കരണവുമായി സൗദി,മലയാളികള്‍ക്ക് മറ്റൊരു തിരിച്ചടി കൂടി

റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികള്‍ 30 ശതമാനം സ്വദേശിവത്കരിക്കാന്‍ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാരുള്ള സ്വകാര്യ...

ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ? തീരുമാനമിങ്ങനെ

മസ്‍കത്ത്: പുതിയതരം കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം...

ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം, ഒമാന്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു

മസ്‌ക്കറ്റ്: ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒമാന്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ...

രാജ്യാതിര്‍ത്തികള്‍ അടച്ചു,വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി,അതിജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങളും

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി കുവൈത്ത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി...

യു.എ.ഇയിലെ അടുത്ത രണ്ടുവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ. 2021ലെ അവധി ദിനങ്ങള്‍ ജനുവരി 1 - പുതുവര്‍ഷാരംഭം റമദാന്‍ 29 മുതല്‍...

Latest news