മസ്‌കറ്റ്: വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍. കൊമേഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്മെന്റ് എന്നീ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളില്‍ ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഒമാന്‍...
അബുദാബി: യുഎഇയില്‍ കോവിഡ് 19 ബാധിതരായ ആറു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതില്‍ ഒരു മലയാളിയുമുണ്ട്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി നിസാര്‍ അലി (45) ആണു മരിച്ച മലയാളി. 2,348...
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ രാജേഷ്(50)ആണ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു ഉണ്ടായത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മരണം...
സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി...
ഫുജൈറ∙ തിരുവല്ല ചുമത്തറ സ്വദേശി വർക്കി വഞ്ചിപ്പാലത്തിന്റെ ഭാര്യയും ഫുജൈറ ആശുപത്രിയിലെ നഴ്സുമായ അന്നമ്മ വർക്കി (57) അന്തരിച്ചു. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. രഞ്ജു ചാക്കോ...
സൗദി അറേബ്യ: തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൊഴിൽ പരിഷ്‌കാരങ്ങൾ മാർച്ച് 14 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ നവംബർ നാലിനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച...
മസ്‍കത്ത്: ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ...
ഖത്തർ: ഖത്തറില്‍ നിന്നും കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തേക്ക് ക്വാറന്റൈനില്‍ ഇളവ്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ആറ് മാസം വരെ...
ദുബായ്: ഉറങ്ങിക്കിടന്ന സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 46കാരനായ ഏഷ്യന്‍ വംശജന്‍ തന്നെയാണ് റൂംമേറ്റ് മരിച്ച വിവരം പൊലീസില്‍ അറിയിച്ചത്. ഉറക്കത്തിനിടെ മുകളിലത്തെ ബെഡില്‍ നിന്ന് വീണ്...
സൗദി അറേബ്യ: സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം...