31.1 C
Kottayam
Saturday, May 18, 2024

CATEGORY

pravasi

കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വാ​ക്ക​ൾ മരിച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി യു​വാ​ക്ക​ൾ മരിച്ചു. അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി വ​ലി​യ​പ​റ​ന്പ​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ റ​ഫി​നീ​ദ് (29), അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി ക​ണ്ണോ​ത്ത് കാ​സി​മി​ന്‍റെ മ​ക​ൻ റാ​ഷി​ദ്...

പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ്

കുവൈറ്റ് സിറ്റി; കുവൈറ്റില്‍ പ്രവാസികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കോവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന...

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ വിമാനമെത്തി

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ എയർ അറേബ്യ അബുദാബി വിമാനമെത്തി. സുൽത്താനേറ്റിന്റെ അമ്പതാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്. മസ്ക്കറ്റിനും അബുദാബിക്കുമിടയിൽ ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാകും സർവീസുകൾ  ഉണ്ടാകുക....

ഒമാനിൽ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് കോവിഡ്  വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി 

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് ഈ വർഷം അവസാനത്തോടെ കോവിഡ്  വാക്സിൻ ലഭ്യമാക്കുവാൻ കഴിയുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. ആദ്യ ഘട്ടത്തിൽ...

ഒമാനില്‍ മടങ്ങിയെത്തുന്നവർക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 

മസ്‌ക്കറ്റ്:വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തുന്നവർക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സുൽത്താനേറ്റിലേക്ക് എത്തുന്നതിന് 96 മണിക്കൂറിനുള്ളിൽ (4ദിവസം) പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 1) നേരത്തെ കോവിഡ് സ്ഥിരീകരിച്ചവർക്ക് ഓമനിലേക്കെത്തുന്നതിന്...

തൊഴിൽ വിസ കാലാവധിയിൽ പരിഷ്കരണങ്ങളുമായി ഒമാൻ

മസ്കറ്റ് ; ഒമാനില്‍ തൊഴില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുകക. പാസ്പോര്‍ട്ടിന്റെ...

യുഎഇയില്‍ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ...

സന്ദര്‍ശക വിസയില്‍ കുവൈത്തിൽ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണം

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിൽ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക്...

മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം : നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്‍

വാഷിങ്ടണ്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം, നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്‍. കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി...

യാത്രക്കാർക്ക് കോവിഡ് 19 ഹെൽത്ത് കവറേജ് ഏർപ്പെടുത്തി ഒമാൻ എയർ 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്, യാത്ര ചെയ്യുന്ന തീയതി മുതൽ 31 ദിവസത്തേക്ക് കോവിഡ് 19 സുരക്ഷാ കവറേജ് ലഭിക്കുമെന്ന് എയർ ലൈൻസ് അറിയിച്ചു. എന്നാൽ...

Latest news