തിരുവല്ല:ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് നിർമിച്ചു നൽകുന്ന ഓതറ കൾച്ചറൽ ആൻ്റ് വെൽഫയർ സൊസൈറ്റിയുടെ (OCWS) സ്വപ്നഭവന പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് 12 ന് നടക്കും.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ...
ദുബായ്:ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി.ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.
യാത്രാ വിലക്ക് ജൂണ്‍...
ലണ്ടൻ:കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസത്തിന്റെകരം നീട്ടുകയാണ് ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായസമീക്ഷ. മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് പണംസ്വരൂപിക്കാൻ വലിയ ബരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണൽ കമ്മറ്റിയുടആഭിമുഖ്യത്തിൽ കെറ്ററിങ്ബ്രാഞ്ച് നടത്തിയത്.25 ലക്ഷം രൂപ കണ്ടെത്തി മുഖ്യമന്ത്രിയുടെവാക്സിൻ ചലിഞ്ചിന് നൽകാൻ ആണ് സംഘടനയുടെ തീരുമാനം.
യു കെ മലയാളികൾക്കിടയിലെ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സമീക്ഷയുടെപ്രവർത്തകർ ഇത്തവണയും മുഖ്യമന്ത്രിയുടെ ചലഞ്ച്ഏറ്റെടുത്തു. വാക്സിന് ചലഞ്ചിന് നിർലോഭമായ പിൻതുണനൽകാൻ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കാനാണ് ദേശിയ കമ്മറ്റി തീരുമാനിച്ചത്. കെറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭംകുറിച്ചു. ഇരുപത്തിയെട്ടോളം യുവാക്കളുടെസഹകരണത്തോടെയാണ് ബരിയാണി ചലഞ്ച്നടപ്പിലാക്കിയത്.
ജോലികളിൽ നിന്ന് അവധിയെടുത്ത്യുവാക്കൾ ഒത്തുചേർന്നു. കോവിഡ് നിയന്ത്രണങ്ങളുടെപശ്ചാതലത്തിൽ ബിരിയാണി ചലഞ്ചും ശ്രമകരമായിരുന്നു. ബിരിയാണി വീടുകളിൽ എത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓണ്ലൈൻ ബുക്കിങ് സംവിധാനംഏർപ്പെടുത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലഞ്ചിൽ പങ്കെടുക്കാൻ അറുനൂറോളം പേർ രംഗത്ത് വന്നു. ഇതോടെബിരിയാണി ഉണ്ടാക്കുന്നത് പ്രതീക്ഷിച്ചതിലും വലിയചലഞ്ചായി.
യുവാക്കൾ ഒത്തുപിടിച്ചതോടെ ഉഗ്രൻ തലശ്ശേരി ബിരിയാണിറെഡി. ഓഡർ ചെയ്തവർക്കെല്ലാം വീടുകളിൽ ബിരിയാണിഎത്തിച്ച് നൽകി. ഡൽഹിയിലെ കർഷക സമരകാലത്ത്പതിനാല് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകിയചരിത്രമുണ്ട് സമീക്ഷക്ക്. വാക്സിൻ ചലഞ്ചിൽ പങ്കെടുക്കാൻ യു കെ മലയാളികൾ ആവേശത്തോടെ എത്തുന്നത്തിരിച്ചറിഞ്ഞ് കൂടുതൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടന.
റിയാദ്∙സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ അശ്വതി വിജയന്റെയും ഷിൻസി ഫിലിപ്പിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സ്വദേശി റിൻസി മേരി ജോസ്...
നജ്റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്റാന്‍ കിങ് ഖാലിദ്...
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി...
മസ്‍കത്ത്:ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പെം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിച്ചു.
പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍...
കുവൈറ്റ് സിറ്റി: 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന കുവൈറ്റ് സര്‍ക്കാര്‍. ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവര്‍ക്കാണ് പുതുക്കി നല്‍കാതിരിക്കുക. കുവൈത്ത് അധികൃതരുടെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ക്യാംപയ്ന്‍ ശക്തമാവുകയാണ്. കഴിഞ്ഞ വര്‍ഷം...
അബുദാബി:ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു .
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും...
ദുബായ്:കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തിൽപെട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും...