അബുദാബി: ജുലൈ ആറുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ.ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് വിമാന കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ...
ദുബായ്:ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക്...
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. വാക്സിനെടുത്ത പ്രവാസികളെ ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍...
ഷാര്‍ജ:യുഎഇയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില്‍ ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ഒരു...
പത്തനംതിട്ട:സ്വയംപര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയത്തിലൂന്നി കേരള പ്രവാസി അസോസിയേഷൻ പത്തനംതിട്ട ജില്ലയും ജില്ലാ പ്രവാസി സംരംഭമായ ഡ്രീം ഹൈടെക്ക് ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്ന് പത്തനംതിട്ട ജില്ലയിലെ ഗവൺമെൻ്റ്...
തിരുവനന്തപുരം:സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍, കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സൗദി കിംഗ് ഖാലിദ് ആശുപത്രിയിലെ...
മസ്ക്കറ്റ്:കൊവിഡ് കാലത്ത് അവധിയ്ക്ക് പോയി തിരിച്ചുവരാനാവാതെ നാട്ടിൽ തുടരുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസ്സി വിവരശേഖരണം ആരംഭിച്ചു.തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ ഗൂഗിൾ ഫോമിൽ ടൈപ്പ് ചെയ്തു കയറ്റണം എന്ന് മസ്ക്കറ്റിലെ ഇന്ത്യൻ...
ജിദ്ദ:ജിദ്ദയിൽ മുൻ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മമ്പാട് പന്തലിങ്ങൾ സ്വദേശി നൗഷാദ് കാഞ്ഞിരാല (41) ആണ് സ്വദേശത്ത് വെച്ച് മരിച്ചത്. ജിദ്ദയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പ്രവാസം...
തിരുവനന്തപുരം:വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം നൽകിയ അഭിമുഖത്തിൽ...