24.3 C
Kottayam
Saturday, June 6, 2026

ഓതറ കൾച്ചറൽ ആൻ്റ് വെൽഫയർ സൊസൈറ്റിയുടെ (OCWS) സ്വപ്നഭവന പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് 12 ന്

Must read

തിരുവല്ല:ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് നിർമിച്ചു നൽകുന്ന ഓതറ കൾച്ചറൽ ആൻ്റ് വെൽഫയർ സൊസൈറ്റിയുടെ (OCWS) സ്വപ്നഭവന പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് 12 ന് നടക്കും.

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഓതറക്കാരായ പ്രവാസികളെ ചേർത്തിണക്കികൊണ്ട് ഉണ്ടാക്കിയ സംഘടനയാണ് ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് (OPAM) കോവിഡ് മഹാമാരിക്കിടയിലും ഓതറയിലും മസ്കറ്റിലും വിവിധ രീതിയിലുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനക്ക്‌ ചെയ്യുവാൻ കഴിഞ്ഞു. (ഫുഡ്‌ കിറ്റ് വിതരണം,മാസ്ക് വിതരണം,എയർ ടിക്കറ്റ്, ചികിത്സാ സഹായം) തുടങ്ങിയ പല പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഓതറ കോഴിമല ഫിലിപ്പ് അലക്‌സ്,റീനാ ഫിലിപ്പ്, ഫാമിലിക്ക് കോഴിമല ആശാ ഭവനിലെ സിസ്റ്റർ എലിസബത്തിൻ്റെ ഇടപെടലിലൂടെ അമേരിക്കയിലുള്ള ബീനാ വർഗ്ഗീസ് സ്പോൺസർ ചെയ്ത ഭൂമിയിലാണ് ഭവനം നിർമിച്ചു നൽകുന്നത്.

ഓതറ പ്രവാസി അസോസിയേഷൻ മസ്‌ക്കറ്റിൽ നടത്തിയ ദൃശ്യ സന്ധ്യ 2019 എന്ന മെഗാഷോയിലുടെയും, ബഹുമാനപ്പെട്ട ഫിലിം ഡയറക്ടർ ബ്ലസി സാർ നിർമിച്ച ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ ക്രിസോസ്റ്റം തിരുമേനിയുടെ 100 വർഷത്തെ ഡോക്യൂമെന്റിറി C. D യുടെ മസ്‌ക്കറ്റിലെ വിതരണത്തിലുടെയും പ്രവാസി അസോസിയേഷൻ മെമ്പേഴ്സിന്റെ സംഭാവനയും ചേർത്താണ് ഈ ഭവനം നിർമിച്ചു നൽകുന്നത്.

- Advertisement -

ജൂൺ 12 തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ. ശശിധരൻ കെ. ബി, റവ. ഫാദർ K.G. ചെറിയാൻ, റവ. ഫാദർ എബി സക്കറിയ മട്ടക്കൽ (മസ്കറ്റ്),ശ്രീ. ബ്ലെസ്സി (ഫിലിം ഡയറക്ടർ),അഡ്വ: രാജീവ്. N (ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ശ്രീ. K.T. ചാക്കോ (OCWS രക്ഷാധികാരി), അഡ്വ: എബ്രഹാം പ്ലാവിനാൽ (OCWS ലീഗൽ അഡ്വൈസർ/ഓതറ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌) എന്നിവരുടെ സാന്നിധ്യത്തിൽ താക്കോൽ നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week