25.2 C
Kottayam
Saturday, July 4, 2026

CATEGORY

Politics

ബഫർസോണിൽ ഇടപെടൽ തേടി കത്തയച്ചു; ആക്രമണത്തിന് പിന്നാലെ തെളിവുമായി രാഹുലിന്റെ പോസ്റ്റ്‌

ന്യൂഡല്‍ഹി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് അദ്ദേഹം സംഭവത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്നലെ അയച്ച കത്ത്...

പലയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധം, സംഘർഷം; കോട്ടയത്ത് തെരുവ് യുദ്ധം,എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൽപ്പറ്റ: വയനാട്ടിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫർസോൺ...

ജൂലൈ അവസാനം ഹാജരാകണം, സോണിയാ ഗാന്ധിയ്ക്ക് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണമെന്നാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ട്...

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിയ്ക്കാനൊരുങ്ങി ബി.ജെ.പി, പതിനെട്ടാം അടവുമായി ശിവസേന, കരുതലോടെ എൻ.സി.പിയും കോൺഗ്രസും

മുംബൈ : മഹാരാഷ്ട്രയിൽ ബിജെപി (BJP) നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചന നല്കി പാർട്ടി കേന്ദ്രനേതൃത്വം. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം;മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ...

ഇ.പി ജയരാജന് വി.ഡി. സതീശൻറെ വക്കീൽ നോട്ടീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നടത്തിയ പ്രസ്താവനയുടെ പേരില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത്...

ബിജെപിക്ക് പിന്തുണ നൽകണം, ശിവസേന സർക്കാരിനെ ഞെട്ടിച്ച് വിമത എം.എൽ.എമാർ

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യസർക്കാരിലെ 22 വിമത എംഎൽഎമാർ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറി. താനെ...

വനിതാ കോൺഗ്രസ് നേതാവ് പോലീസിനു നേരെ തുപ്പി, വിവാദം കൊഴുക്കുന്നു

ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി വിവാദത്തിൽപ്പെട്ടതിന് പിന്നാലെ,  മഹിളാ കോൺഗ്രസ് ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പിയെന്ന് ആരോപണം....

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; വിമാനത്തിൽ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് ഡി.ജി.പി കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അരങ്ങേറിയ വിമാനത്തില്‍ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയില്‍. ചെറുവിമാനമായതിനാല്‍ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ഡി.ജി.പി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെ...

31 പേര്‍ കളംമാറിയാല്‍ സര്‍ക്കാര്‍ വീഴും; 37 പേരുണ്ടെങ്കില്‍ ശിവസേന തകരും, മഹാരാഷ്ട്ര ചിത്രം

മുംബൈ: മുതിര്‍ന്ന നേതാവ് ഏകനാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയതോടെ വെട്ടിലായിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വീഴാന്‍ ഇടയാക്കുന്ന നീക്കമാണ് ഷിന്‍ഡെ നടത്തുന്നത്. ബിജെപിക്കൊപ്പം പോയാല്‍ ഷിന്‍ഡെയെ...

Latest news